തനിമ കലാ സാഹിത്യ വേദി കോഴിക്കോട് ജില്ല: ടി.കെ.അലി പൈങ്ങോട്ടായി പ്രസിഡണ്ട്, ശിഹാബുദ്ദീൻ ഇബ്നു ഹംസ ജനറൽ സെക്രട്ടറി
തനിമ കലാ സാഹിത്യ വേദി 2021 – 2023 കാലയളവിലേക്ക് കോഴിക്കോട് ജില്ലാ പ്രസിഡണ്ടായി ടി.കെ.അലി പൈങ്ങോട്ടായിയേയും ജനറൽ സെക്രട്ടറിയായി ശിഹാബുദ്ദീൻ ഇബ്നു ഹംസയെയും തെരെഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ വൈസ് പ്രസിഡണ്ടുമാർ നസീബ ബഷീര്‍, മുസ്തഫ. കെ.പി. അസി. സെക്രട്ടറി ബാബു സല്‍മാന്‍. വകുപ്പ് സെക്രട്ടറിമാര്‍ സാഹിത്യം – സലാം കരുവമ്പൊയില്‍ സംഗീതം – അസ് ലം വാണിമേല്‍ നാടകം – ബക്കര്‍ വെള്ളിപറമ്പ് സിനിമ – എഫ്.എം. അബ്ദുല്ല ചിത്രകല – റിയാസ് പൈങ്ങോട്ടായി സംഘാടനം […]