Kerala News

ഉപ്പിലിട്ടത് വിൽക്കാനുള്ള നിരോധനം പിൻവലിച്ചു; കടകൾ ഇന്ന് തുറക്കും

  • 21st February 2022
  • 0 Comments

കോഴിക്കോട് ബീച്ചിലെ തട്ടുകടകളിൽ ഉപ്പിലിട്ടതു വിൽക്കുന്നത് നിരോധിച്ച കാര്യത്തിൽ കച്ചവടക്കാരുമായി കോർപ്പറേഷൻ മേയർ നടത്തിയ ചർച്ചയെ തുടർന്ന് ഇന്ന് വൈകുന്നേരം മുതൽ ബീച്ചിലെ കടകൾ തുറക്കുമെന്ന് അധികൃതർ അറിയിച്ചു. . വാങ്ങുന്ന ഭക്ഷ്യസാധനങ്ങളുടെ ഉറവിടം വ്യക്തമാക്കണമെന്നും കച്ചവടക്കാർക്ക് ഫുഡ് സേഫ്റ്റി ലൈസൻസ് ഉറപ്പാക്കുമെന്ന് മേയർ പറഞ്ഞു. കാസർഗോഡ് നിന്ന് വിനോദ സഞ്ചാരത്തിന് ബീച്ചിൽ എത്തിയ കുട്ടികൾ വെള്ളമാണെന്നു കരുതി രാസദ്രാവകം കഴിച്ചു പൊള്ളലേറ്റതിന് പിന്നാലെ കഴിഞ്ഞ ദിവസം ബീച്ചിലെ കടകളിൽ നിന്ന് ഉപ്പിലിട്ടത് കഴിച്ചുണ്ടായ ശാരീരിക അസ്വസ്ഥതകളുമായി […]

Local News

കോഴിക്കോട് ജില്ലയിൽ 428 പേർക്ക് കോവിഡ്

  • 20th February 2022
  • 0 Comments

ജില്ലയില്‍ ഇന്ന് 428 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സമ്പര്‍ക്കം വഴി 420 പേർക്കും ഉറവിടം വ്യക്തമല്ലാത്ത 2 പേർക്കും കേരളത്തിന് പുറത്ത് നിന്നും വന്ന 5 പേർക്കും ഒരു ആരോഗ്യ പ്രവർത്തകയ്ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 4,168 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 966 പേര്‍ കൂടി രോഗമുക്തി നേടി. നിലവിൽ 5,226 ആളുകളാണ് കോവിഡ് ബാധിതരായി ഉള്ളത്. 8,734 […]

Local News

ജില്ലയിൽ ഇന്ന് 653 പേർക്ക് കോവിഡ്

  • 19th February 2022
  • 0 Comments

ജില്ലയില്‍ ഇന്ന് 653 കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സമ്പര്‍ക്കം വഴി 618 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത 14 പേര്‍ക്കും കേരളത്തിന് പുറത്തുനിന്നും വന്ന 18 പേര്‍ക്കും 3 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 6,919 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1,405 പേര്‍ കൂടി രോഗമുക്തി നേടി. നിലവില്‍ 5,787 ആളുകളാണ് കോവിഡ് ബാധിതരായി ഉള്ളത്. 9,697 ആളുകളാണ് ക്വാറന്റൈനിലുള്ളത്. […]

Local News

ജില്ലയിൽ ഇന്ന് 746 പേർക്ക് കോവിഡ്

  • 18th February 2022
  • 0 Comments

ജില്ലയില്‍ ഇന്ന് 746 കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സമ്പര്‍ക്കം വഴി 707 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത 13 പേര്‍ക്കും കേരളത്തിന് പുറത്ത് നിന്നും വന്ന 25 പേര്‍ക്കും ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 6,160 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1,245 പേര്‍ കൂടി രോഗമുക്തി നേടി. നിലവില്‍ 6,577 ആളുകളാണ് കോവിഡ് ബാധിതരായി ഉള്ളത്. 10,840 ആളുകളാണ് […]

Kerala News

കോഴിക്കോട് ജില്ലയിൽ ഇന്ന് 934 പേർക്ക് കോവിഡ്

  • 16th February 2022
  • 0 Comments

ജില്ലയില്‍ ഇന്ന് 934 കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സമ്പര്‍ക്കം വഴി 912 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത 16 പേര്‍ക്കും 6 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 6,539 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1,563 പേര്‍ കൂടി രോഗമുക്തി നേടി. നിലവില്‍ 7,952 ആളുകളാണ് കോവിഡ് ബാധിതരായി ഉള്ളത്. 13,824 ആളുകളാണ് ക്വാറന്റൈനിലുള്ളത്. 5,814 മരണങ്ങളാണ് ഇതുവരെ കോവിഡ് മൂലമെന്ന് […]

Kerala News

വെള്ളമാണെന്നു കരുതി അബദ്ധത്തിൽ രാസലായിനി കഴിച്ചു; വിദ്യാർത്ഥി അവശനിലയിൽ ചികിത്സയിൽ

  • 15th February 2022
  • 0 Comments

വിനോദയാത്രാക്കായി കാസർകോട്ട് നിന്ന് കോഴിക്കോട്ടെത്തിയ വിദ്യാർത്ഥി ബീച്ചിലെ തട്ടുകടയിൽ നിന്ന് വെള്ളമാണെന്നു കരുതി അബദ്ധത്തിൽ രാസലായിനി കഴിച്ചു. കുട്ടി അവശനിലയിൽ ചികിത്സയിലാണ്. കുടിച്ച അസിഡിക് സ്വഭാവമുള്ള രാസലായിനി ഏതാണെന്നതിൽ വ്യക്തതയില്ല. രണ്ട് ദിവസം മുമ്പാണ് സംഭവം നടന്നത് . വിനോദയാത്രക്കായി കോഴിക്കോടെത്തിയതായിരുന്നു കുട്ടിയടങ്ങുന്ന സംഘം. ഒരു തട്ടുകടയിൽ നിന്ന് എരിവുള്ള ഭക്ഷണം കഴിച്ചുവെന്നും വല്ലാതെ എരിഞ്ഞപ്പോൾ തൊട്ടടുത്ത് കണ്ട കുപ്പിയിൽ വെള്ളമാണെന്ന് കരുതി എടുത്ത് കുടിച്ചുവെന്നുമാണ് ലഭ്യമായ വിവരം. രാസവസ്തു ഉപയോഗിച്ച് ചുണ്ട് നനച്ച ശേഷം അൽപ്പം […]

Kerala News

കോഴിക്കോട് ട്രാവലറും ലോറിയും തമ്മിൽ കൂട്ടിയിടിച്ച് മൂന്ന് മരണം

  • 15th February 2022
  • 0 Comments

കോഴിക്കോട് പുറക്കാട്ടേരിയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ട്രാവലറും ലോറിയും തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മൂന്ന് മരണം. അപകടത്തിൽ 12 പേർക്ക് പരുക്കേറ്റു. കർണാടക സ്വദേശികളാണ് മരിച്ചത്. പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇന്ന് പുലർച്ചെ 5.30ഓടെയാണ് അപകടം ഉണ്ടായത്. സംഭവ സ്ഥലത്തുവച്ച് തന്നെ മൂന്ന് പേർ മരിച്ചു. പരുക്കേറ്റവരെ നാട്ടുകാരും പൊലീസും ചേർന്ന് ബസ് വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. പരുക്കേറ്റവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. ബസ് ഡ്രൈവർ ഉറങ്ങിപ്പോയതാവാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

Local News

ജില്ലയിൽ ഇന്ന് 828 പേർക്ക് കോവിഡ്

  • 14th February 2022
  • 0 Comments

ജില്ലയില്‍ ഇന്ന് 828 കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സമ്പര്‍ക്കം വഴി 803 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത 21 പേര്‍ക്കും സംസ്ഥാനത്തിന് പുറത്തു നിന്നുവന്ന 4 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 4,572 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1,591 പേര്‍ കൂടി രോഗമുക്തി നേടി. നിലവില്‍ 9,325 ആളുകളാണ് കോവിഡ് ബാധിതരായി ഉള്ളത്. 16,286 പേരാണ് ക്വാറന്റൈനിലുള്ളത്. 5,767 മരണങ്ങളാണ് ഇതുവരെ […]

Kerala News

പ്ലസ്ടു കോഴക്കേസ് കെ.എം.ഷാജിയെ ഇ ഡി വീണ്ടും ചോദ്യം ചെയ്യുന്നു

  • 14th February 2022
  • 0 Comments

അഴീക്കോട് പ്ലസ്ടു കോഴക്കേസിൽ മുൻ എംഎൽഎ കെ.എം.ഷാജിയെ ഇ ഡി വീണ്ടും ചോദ്യം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണ് ചോദ്യം ചെയ്യുന്നതെന്ന് ഇഡി അറിയിച്ചു.കേസിൽ രണ്ടാം തവണയാണ് ഷാജിയെ ചോദ്യം ചെയ്യുന്നത്. 2014ല്‍ അഴീക്കോട് സ്കൂളിലെ പ്ലസ് ടു ബാച്ച് അനുവദിക്കാന്‍ കെ.എം.ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നാണ് പരാതി. കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസി‍ഡന്റ് പത്മനാഭനാണ് പരാതിക്കാരന്‍. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന ആക്ഷേപത്തിൽ ഷാജിയെ വിജിലൻസ് ചോദ്യം ചെയ്തിരുന്നു.

Local News

ജില്ലയിൽ ഇന്ന് 1446 പേർക്ക് കോവിഡ്

  • 12th February 2022
  • 0 Comments

ജില്ലയില്‍ ഇന്ന് 1,446 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സമ്പര്‍ക്കംവഴി 1,389 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത 32 പേര്‍ക്കും സംസ്ഥാനത്തിന് പുറത്തു നിന്നുവന്ന 17 പേര്‍ക്കും 8 ആരോഗ്യ പരിചരണ പ്രവര്‍ത്തകര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 5,912 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 2,368 പേര്‍കൂടി രോഗമുക്തി നേടി. നിലവില്‍ 11,186 ആളുകളാണ് കോവിഡ് ബാധിതരായി ഉള്ളത്. 19,210 ആളുകളാണ് ക്വാറന്റൈനിലുള്ളത്. […]

error: Protected Content !!