Kerala

യൂണിഫോമിൽ ഷാപ്പിലെത്തി ഒരു കൂട്ടം വിദ്യാർത്ഥികൾ; ജീവനക്കാർക്കെതിരെ കേസെടുത്ത് എക്‌സൈസ്

  • 16th November 2022
  • 0 Comments

കോതമംഗലം: യൂണിഫോമിൽ വിദ്യാർത്ഥികൾ ഷാപ്പിലെത്തിയ സംഭവത്തിൽ ഷാപ്പ് ജീവനക്കാർക്കെതിരെ കേസെടുത്ത് എക്‌സൈസ്. ഷാപ്പ് ലൈസൻസിക്കെതിരെയും കേസുണ്ട്. തങ്കളം ബൈപ്പാസ് റോഡിലെ കള്ളുഷാപ്പിൽ നിന്ന് വിദ്യാർത്ഥികൾ പുറത്തേക്ക് പോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് എക്‌സൈസിന്റെ നടപടി. വിദ്യാർത്ഥികൾ ഷാപ്പിൽ നിന്ന് ഇറങ്ങുന്നതും ഇരുചക്രവാഹനത്തിൽ കയറി പോകുന്നതുമായിരുന്നു ദൃശ്യങ്ങളിലുണ്ടായിരുന്നത്. 23 വയസിൽ താഴെയുള്ളവർക്ക് കള്ളോ മദ്യമോ നൽകാൻ പാടില്ലെന്നാണ് അബ്കാരി നിയമം. ഇത് ലംഘിച്ചതിനാണ് നടപടി. ഷാപ്പ് പരിശോധിച്ച എക്‌സൈസ് അധികൃതർ ജീവനക്കാരനെ അറസ്റ്റ് ചെയ്തു. ഇയാളെ […]

error: Protected Content !!