Kerala News

കൊല്ലം മെഡിക്കൽ സർവീസ് കോർപറേഷനിലെ അഗ്നിബാധ; തീയണച്ചു; കത്തി നശിച്ചത് കോടികളുടെ മരുന്നുകൾ

കൊല്ലം ഉളിയക്കോവിൽ മെഡിക്കൽ സർവീസ് കോർപറേഷനിൽ ഉണ്ടായ തീ അണച്ചു . കോടികളുടെ മരുന്നാണ് അഗ്നിബാധയിൽ കത്തി നശിച്ചത്.പ്രാഥമിക വിലയിരുത്തലനുസരിച്ച് 10 കോടി രൂപയ്ക്ക് മുകളിൽ നാശനഷ്ടമുണ്ടായിട്ടുണ്ട്. മൂന്ന് ബൈക്കുകളും തീപിടുത്തത്തിൽ കത്തി നശിച്ചിട്ടുണ്ട്. മൂന്ന് ജില്ലകളിൽ നിന്നുള്ള ഫയർ ഫോഴ്സ് യൂണിറ്റുകളാണ് തീ അണച്ചത്. അഗ്നിരക്ഷാ സംവിധാനങ്ങളില്ലാത്ത കെട്ടിടം ഗോഡൗണാക്കിയെന്നാണ് വിവരം. ഇക്കാര്യത്തിൽ മെഡിക്കൽ സർവീസ് കോർപറേഷന് വീഴ്ച സംഭവിച്ചു. സംഭവത്തിൽ, ശാരീരികാസ്വാസ്ഥ്യം ഉണ്ടായ 7 പേർ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പുക ശ്വസിച്ച […]

error: Protected Content !!