Kerala Local

ഇതൊരു കുട്ടിക്കളിയല്ല , കുസൃതിയല്ല, കാര്യമാണ് : കിണറു കുത്തി മാതൃകയായി കുട്ട്യോളും വല്യച്ഛനും

കോഴിക്കോട് ; ഇതൊരു കുട്ടിക്കളിയല്ല ,കുസൃതിയല്ല, കാര്യമാണ്. കോവിഡ് പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ ദിനങ്ങളിൽ കളിക്കാൻ പുറത്ത് പോകാതെ നാടിനു തന്നെ ആവിശ്യമായ സേവനം നടത്തുകയാണ് കൊടുവള്ളി വാരിക്കുഴിത്താഴം മാലംതൊടിക സ്വദേശികളായ കൊച്ചു കൂട്ടുകാരും അവർക്കൊപ്പം ചേർന്ന് ചെറിയേക്കൻ (71 ) വല്യച്ഛനും. ഒഴിവു ദിവസങ്ങളിൽ വല്യച്ഛനൊപ്പം കിണറു കുത്തിയാണ് ഇവർ ആഘോഷമാക്കുകയും മാതൃകയാവുകയും ചെയ്തത്. കുടി വെള്ള ക്ഷാമം ആകെ പ്രശ്നമായി നിൽക്കുന്ന സമയത്താണ് കൊടുവള്ളി മുനിസിപ്പാലിറ്റിയിൽ ഏറെ ബുദ്ധിമുട്ടനുഭവിക്കുന്ന ഈ പ്രദേശത്ത് കിണറു കുത്താൻ […]

Kerala News

“ദൈവത്തിന്റെ സ്വന്തം നാട്” വിട്ടു പോകാൻ മടിച്ച് വിദേശികൾ

കോഴിക്കോട് : സ്വന്തം നാട്ടിലേക്ക് തിരിച്ച് പോകാൻ വിദേശത്തും അയൽ സംസ്ഥാനത്തും ആളുകൾ ദിനം പ്രതി സർക്കാരുകളോട് അപേക്ഷിക്കുമ്പോൾ. ദൈവത്തിന്റെ സ്വന്തം നാട് വിട്ട് സ്വദേശത്തേക്ക് മടങ്ങാൻ രണ്ടു സ്വിറ്റ്സർലണ്ടുകാരായ വിദേശികൾക്ക് തോന്നിയിരുന്നില്ല. തിരിച്ച് നാട്ടിലേക്കു മടങ്ങുമ്പോയാണ് കൊടുവള്ളി മാനിപുരം പ്രണവം ആയുർവേദ ചികിൽസാലയത്തിൽ കോവിഡ് 19 പൊട്ടിപുറപ്പെടുന്നതിന് മുമ്പ് ചികിൽസക്ക് വന്ന വിദേശികൾ ഇക്കാര്യം വെളിപ്പെടുത്തിയത്. കോവിഡ് പ്രതിരോധത്തിൽ ലോകം തന്നെ മാതൃകയാക്കുന്ന കേരള മോഡലിനെ ഏറെ പ്രശംസിക്കുന്ന ഇവർ ഗ്രാമീണ മേഘലയിലെ ആരോഗ്യ സംവിധാനങ്ങളുടെ […]

News

പൗരത്വ ഭേദഗതി നിയമത്തിനെതിരെ വീടുകളില്‍ ഉണര്‍ന്നിരുന്നും ഭരണഘടന വായിച്ചും കൊടുവളളിയില്‍ പ്രതിഷേധം നടത്തും

  • 25th February 2020
  • 0 Comments

കൊടുവള്ളി പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊടുവള്ളിയില്‍ എംഎല്‍എമാരുടെയും നഗരസഭ കൗണ്‍സിലര്‍മാരുടെയും നേതൃത്വത്തില്‍ വ്യത്യസ്ഥമായ പ്രതിഷേധം നടക്കും. രാപ്പകല്‍ സത്യാഗ്രഹവും വീടുകള്‍ ഉണര്‍ന്നിരിക്കലുമാണ് പൗരാവില നടത്തുന്നത്. ഫെബ്രു 29 വൈകിട്ട് 5 മണി മുതല്‍ മാര്‍ച്ച് 1 രാവിലെ 5 വരെയാകും സമരം. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍, എം.കെ രാഘവന്‍ എം.പി തുടങ്ങിയവര്‍ മുഖ്യാതിഥികളാവുന്ന പരിപാടിയില്‍ രാഷ്ട്രീയ, സാമൂഹിക, മത, മാധ്യമ, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. സ്വാതന്ത്രലബ്ധിയെ അനുസ്മരിക്കും വിധം നഗരസഭയിലെ മുഴുവന്‍ വീടുകളിലും […]

Local

കൊടുവള്ളിയില്‍ നടക്കുന്നത് പ്രതീക്ഷകള്‍ക്കപ്പുറത്തേക്ക് ഉയര്‍ന്ന വികസന പ്രവര്‍ത്തനങ്ങള്‍; മന്ത്രി ടി പി രാമകൃഷ്ണന്‍

  • 24th February 2020
  • 0 Comments

ജനങ്ങളുടെ പ്രതീക്ഷകള്‍ക്കപ്പുറത്തേക്ക് ഉയര്‍ന്ന വികസന പ്രവര്‍ത്തനങ്ങളാണ് കൊടുവള്ളി നിയോജക മണ്ഡലത്തില്‍ നടക്കുന്നതെന്ന് തൊഴില്‍-എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു.പന്നൂര്‍ -നരിക്കുനി – നെല്ല്യേരിതാഴം – പുന്നശേരി റോഡ് നവീകരണ പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജനങ്ങളുടെ സഹകരണമാണ് ഈ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് കാരണമായിട്ടുള്ളത്. റോഡ് നവീകരണമടക്കമുള്ള വികസനപ്രവര്‍ത്തനങ്ങള്‍ക്ക് സൗജന്യമായി സ്ഥലം വിട്ടുനല്‍കാന്‍ സ്ഥലമുടമകള്‍ തയ്യാറാകണം. നിരവധിയിടങ്ങളില്‍ സ്ഥലം സൗജന്യമായി വിട്ടു നല്‍കിയിട്ടുണ്ട്. വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളാണ് ഏറ്റെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.ഏഴ് കോടി ചെലവഴിച്ചാണ് റോഡ് നവീകരിക്കുന്നത്. […]

Local

രശ്മി ഫെസ്റ്റിന് തുടക്കമായി

  • 17th February 2020
  • 0 Comments

കൊടുവള്ളിയിലെ സമാന്തര വിദ്യാഭ്യാസ രംഗത്ത് സമാനതകളിലാത്ത സേവനം കാഴ്ച വെച്ച രശ്മി കോളേജിന്റെ 39 ആം വാര്‍ഷിക ഫെസ്റ്റിന് തുടക്കം.കൊടുവള്ളി മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ ഷെരീഫ കണ്ണാടി പൊയിലിന്റെ അധ്യക്ഷതയില്‍ കാരാട്ട് റസാഖ് എം.എല്‍. എ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രശസ്ത ഗാന രചയിതാവ് ഫസല്‍ കൊടുവള്ളി ചടങ്ങില്‍ മുഖ്യാതിഥിയായി. കോളേജില്‍ പുതുതായി നിര്‍മ്മിച്ച വിഷ്വല്‍ & റീഡിംഗ് ലൈബ്രറിയുടെ ഉദ്ഘാടനവും എം.എല്‍.എ നിര്‍വഹിച്ചു. കൊടുവള്ളി മുനിസിപ്പാലിറ്റി വൈസ് ചെയര്‍മാന്‍ എ.പി മജീദ് മാസ്റ്റര്‍ ഉപഹാര സമര്‍പ്പണം നടത്തി. കൗണ്‍സിലര്‍മാരായ […]

Local

കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത്;പദ്ധതി രൂപീകരണ ഗ്രാമസഭ നടത്തി

  • 11th February 2020
  • 0 Comments

കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതി രൂപീകരണ ഗ്രാമസഭ ബ്ലോക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് റംല ഒ.കെ എം കുഞ്ഞി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ആഗസ്തി പല്ലാട്ട് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ എന്‍.സി ഹുസൈന്‍ മാസ്റ്റര്‍, പി.ടി അഗസ്റ്റിന്‍, സക്കിന ടീച്ചര്‍, ഹാജറ കൊല്ലരുകണ്ടി, സോളി ജോസഫ്, പി.ആര്‍ രാഗേഷ്, ജില്ലാ പഞ്ചായത്ത് അംഗം എം.എ ഗഫൂര്‍ എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ബിജിന്‍ പി ജേക്കബ് പദ്ധതി […]

Local

കനിവ് ആംബുലന്‍സ് സേവനം ഇനി കൊടുവള്ളിയിലും

കൊടുവള്ളി :സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ കനിവ് 108 ആംബുലന്‍സ് സേവനം ഇനി കൊടുവള്ളിയിലും. ആംബുലന്‍സ് സേവനത്തിന്റെ ഉദ്ഘാടനം നാളെ രാവിലെ 9.30 ന് കൊടുവള്ളി എംഎല്‍എ കാരാട്ട് റസാക്ക് കൊടുവള്ളി ഹെല്‍ത്ത് സെന്ററില്‍ നിര്‍വഹിക്കും. പൊതുജനങ്ങള്‍ക്ക് അവരുടെ ഫോണില്‍ അപകടങ്ങള്‍ ഉണ്ടാവുമ്പോള്‍ 108 ഡയല്‍ ചെയ്താല്‍ സൗജന്യ സേവനം ലഭിക്കുന്നതാണ.

Local

മാവൂര്‍ എന്‍.ഐ.ടി കൊടുവള്ളി റോഡിന് 52.20 കോടിയുടെ ഭരണാനുമതി

  കുന്ദമംഗലം നിയോജകമണ്ഡലത്തിലെ മാവൂര്‍ എന്‍.ഐ.ടി കൊടുവള്ളി റോഡിന് 52.20 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഈ റോഡിന് തുക അനുവദിച്ചിട്ടുള്ളത്. മാവൂരില്‍ നിന്ന് ആരംഭിച്ച് എന്‍.എച്ച് 766 മായി ബന്ധിപ്പിക്കുന്ന ഈ റോഡ് 10 മീറ്റര്‍ വീതിയില്‍ അത്യാധുനിക രീതിയില്‍ പരിഷ്കരിക്കുകയാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്.         നിലവില്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 36 കോടി രൂപ ചെലവില്‍ നവീകരിക്കുന്ന താമരശ്ശേരി വരിട്ട്യാക്കില്‍ സി.ഡബ്ല്യു.ആര്‍.ഡി.എം റോഡുമായും […]

Sports

കൊടുവള്ളിയുടെ ഫുട്‌ബോള്‍ ആവേശം;കൊയപ്പ ടൂര്‍ണമെന്റിന് ഇന്ന് കിക്കോഫ്

കൊടുവള്ളി: കൊടുവള്ളിയുടെ ഫുട്‌ബോള്‍ ആവേശമായ 37-ാമത് കൊയപ്പ സ്മാരക അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ഇന്ന് കിക്കോഫ്. ലൈറ്റ്‌നിങ് സ്‌പോര്‍ട്‌സ്ക്ലബ്ബ് നടത്തുന്ന ടൂര്‍ണമെന്റില്‍ കേരളത്തിനകത്തും പുറത്തുമുള്ള 24 പ്രമുഖ ടീമുകള്‍ പങ്കെടുക്കും. രാത്രി എട്ടിന് കാരാട്ട് റസാഖ് എം.എല്‍.എ. ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യും. പി.ടി.എ. റഹീം എം.എല്‍.എ. മുഖ്യാതിഥിയാകും. പൂനൂര്‍ പുഴയുടെ തീരത്ത് തയ്യാറാക്കിയ ഫ്‌ലഡ്‌ലിറ്റ് മിനി സ്റ്റേഡിയത്തില്‍ 10,000 പേര്‍ക്ക് ഇരുന്ന് കളി കാണാനുള്ള സൗകര്യമുണ്ട്. മെഡിഗാര്‍ഡ് അരീക്കോടും ഫിറ്റ് വെല്‍ കോഴിക്കോടും തമ്മിലാണ് ഇന്ന്് […]

News

ജില്ലയില്‍ മദ്യപിച്ച് വാഹനം ഓടിച്ചതിന് ലൈസന്‍സ് പോയത് 424 പേര്‍ക്ക്

മോട്ടോര്‍  വാഹന വകുപ്പ്  കോഴിക്കോട,് കൊടുവളളി, നന്‍മണ്ട റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസുകളുടെ പരിധിയില്‍ കഴിഞ്ഞ വര്‍ഷം (2019) നടത്തിയ വാഹന പരിശോധനയില്‍ ഗതാഗത നിയമ ലംഘനത്തിന് വിവിധ വകുപ്പുകളിലായി 19798 കേസുകളില്‍ നടപടിയെടുത്തു. ആകെ 1,89,09,830 രൂപ പിഴയായി ഈടാക്കി.മദ്യപിച്ച് വാഹന ഓടിച്ചതിന് മാത്രം 424 ലൈസന്‍സുകള്‍ റദ്ദ് ചെയ്തു. കൂടാതെ മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനം ഓടിച്ചതിന് 211 പേരുടേയും അശ്രദ്ധമായി വാഹനം ഓടിച്ച് അപകടം വരുത്തിയതിന് 887 പേരുടേയും ലൈസന്‍സുകള്‍ റദ്ദാക്കി. ഹെല്‍മറ്റ് ധരിക്കാതെ […]

error: Protected Content !!