Local News

സൂപ്പർമാർക്കറ്റ് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള ദുരിതാശ്വാസ കിറ്റുകൾ വിതരണം ചെയ്തു

കുന്ദമംഗലം : ലോക്ഡൗൺ മൂലം ദുരിതമനുഭവിക്കുന്ന കച്ചവടകാർക്കുള്ള സൂപ്പർമാർക്കറ്റ് വെൽഫെയർ അസോസിയേഷൻ ഓഫ് കേരളയുടെ (SWAK) കോവിഡ് ദുരിതാശ്വാസ കിറ്റുകൾ വിതരണം ചെയ്തു. കുന്ദമംഗലത്ത് നടന്ന കിറ്റിന്റെ വിതരണോദ്ഘാടനം ലക്സസ് ഹൈപ്പർമാർക്കറ്റ് മാനേജിംഗ് ഡയറക്ടർ ഇ.കെ. ഷറഫുദ്ദീൻ വ്യാപാരി വ്യവസായി ഏകോപന സമിതി കുന്നമംഗലം യൂണിറ്റ് പ്രസിഡന്റ് കെ.കെ. ജൗഹറിന് നൽകി നിർവഹിച്ചു. കോഴിക്കോട് ജില്ലയിൽ മുഴുവൻ ഇത് പോലെ കിറ്റുകൾ വിതരണം ചെയ്യുന്നുണ്ട്. ലക്സസ് ഹൈപ്പർമാർക്കറ്റ് പാർട്ണർമാരായ ഇ.കെ. അബ്ദുന്നാസർ, ഇ.എം. സമീർ, സന്തോഷ്, വ്യാപാരി […]

Local

മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ കിറ്റ് വിതരണം സംഘടിപ്പിച്ചു

കുന്ദമംഗലം : കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗണിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായ ഹസ്തവുമായി മുസ്ലിം ലീഗ്. കാരന്തൂർ ഇരുപതാം വാർഡ് മുസ്ലിം ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിലാണ് 200 ഓളം കുടുംബങ്ങൾക്ക് പല വ്യഞ്ജന കിറ്റുകൾ വീടുകളിൽ എത്തിച്ചു നൽകിയത്. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലിം ലീഗ് ജന:സിക്രട്ടറി ഖാലിദ് കിളിമുണ്ട നിർവഹിച്ചു. മഹാമാരിയുടെ മുമ്പിൽ ലോകം പകച്ചു നിൽക്കുമ്പോൾ, പകരം വെക്കാനില്ലാത്ത കാരുണ്യ പ്രവർത്തനങ്ങളിലൂടെ മുസ്ലീം ലീഗും കെ.എം.സി.സി.ഉൾപ്പെടെയുള്ള പോഷക സംഘടനകൾ […]

Kerala

സൗജന്യ ഭക്ഷ്യ വിഭവ കിറ്റ് വിതരണം ഈ ആഴ്ച തുടങ്ങും

കോവിഡ് 19 ന്റെ ഭാഗമായി  സംസ്ഥാനത്തെ റേഷന്‍ കാര്‍ഡുടമകള്‍ക്ക് സര്‍ക്കാരിന്റെ സൗജന്യ ഭക്ഷ്യവിഭവ കിറ്റ് വിതരണം ഈ ആഴ്ച ആരംഭിക്കുമെന്ന് സപ്ലൈകോ സിഎംഡി.  പി.എം.അലി അസ്ഗര്‍ പാഷ അറിയിച്ചു. സംസ്ഥാനത്തെ 56 ഡിപ്പോകളിലും ഗാന്ധിനഗറിലെ ഹെഡ്ഓഫീസിലും തിരഞ്ഞെടുത്ത സൂപ്പര്‍മാര്‍ക്കറ്റുകളിലുമായി  വിതരണത്തിനുള്ള കിറ്റുകള്‍ തയ്യാറാക്കുന്നുണ്ട്.  17 വിഭവങ്ങളടങ്ങിയ കിറ്റുകളാണ് വിതരണം ചെയ്യുക. പഞ്ചസാര (ഒരു കിലോ), ചായപ്പൊടി (250 ഗ്രാം), ഉപ്പ് (ഒരു കിലോ ), ചെറുപയര്‍ (ഒരു കിലോ), കടല (ഒരു കിലോ), വെള്ളിച്ചെണ്ണ (അര ലിറ്റര്‍), […]

Local News

ഓണക്കിറ്റ് വിതരണം നടത്തി

  • 10th September 2019
  • 0 Comments

മടവൂർ : ആരാമ്പ്രം ടൗൺ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി യും ദളിത്‌ ലീഗ് കമ്മിറ്റി യും സംയുക്തമായി സംഘടിപ്പിച്ച ഓണകിറ്റ് വിതരണത്തിന്റെ ഉത്ഘാടനം ദളിത് ലീഗ് സംസ്ഥാന പ്രസിഡന്റ്‌ യു.സി.രാമൻ നിർവഹിച്ചു. തറേങ്ങൽ ഉസ്സയിൻ അധ്യക്ഷത വഹിച്ചു. ദളിത് ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം കൃഷ്ണൻ എളേറ്റിൽ, ജില്ലാ ദളിത് ലീഗ് വൈസ് പ്രസിഡന്റ് അശോകൻ കൊടുവള്ളി, ജില്ലാ സെക്രട്ടറി ജയൻ കൊടുവള്ളി, കൊടുവള്ളി മണ്ഡലം ദളിത്‌ ലീഗ് പ്രസിഡന്റ് ഹരിദാസൻ കൊടുവള്ളി,സർവീസ് സഹകരണ […]

News

ജില്ലയില്‍ വിതരണം ചെയ്തത് ഇതുവരെ 21,000ലധികം കിറ്റുകള്‍

 പ്രളയാനന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇതുവരെ 21,000ലധികം കുടുംബങ്ങള്‍ക്ക് ഭക്ഷ്യ വസ്തുക്കളും മറ്റ് അവശ്യ സാധനങ്ങളും ഉള്‍പ്പെടെയുള്ള കിറ്റുകള്‍ വിതരണം ചെയ്തെന്ന് ജില്ലാ കളക്ടര്‍  അറിയിച്ചു. ചേവായൂരില്‍ ചിലയിടത്ത് നാമമാത്രമായ വസ്തുക്കളാണ് കിറ്റുവിതരണത്തിനായി നല്കിയതെന്ന് ചില ചാനലുകളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ വാസ്തവവിരുദ്ധമാണെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.  20000ലധികം ഭക്ഷണ കിറ്റുകളും ആയിരത്തിലധികം ശുചീകരണ വസ്തുക്കളും വസ്ത്രങ്ങളും  അടങ്ങുന്ന കിറ്റുമാണ് കലക്റ്ററേറ്റിലെ കളക്ഷന്‍ സെന്റര്‍ വഴി വിതരണം ചെയ്തത്. കോഴിക്കോട്, കൊയിലാണ്ടി, വടകര താലൂക്കുകളിലേക്കുള്ള കിറ്റുകളാണ് കലക്റ്ററേറ്റിലെ കളക്ഷന്‍ […]

Local

വയനാട് ചീനപുല്ല് കോളനിയിൽ സൗജന്യ സ്കൂൾ കിറ്റുമായി സദയം – സത്യസായി പ്രവർത്തകർ

കുന്ദമംഗലം: ആദിവാസി കുട്ടികൾക്ക് സൗജന്യമായി സ്കൂൾ കിറ്റുമായി വീണ്ടും സദയം ചാരിറ്റബിൾ ട്രസ്റ്റ്.വയനാട് സത്യസായി സേവാ സമിതിയുയായി സഹകരിച്ച് അമ്പലവയൽ ചീനപ്പുല്ല് കോളനിയിലെ കുട്ടികൾക്കാണ് കിറ്റ് നൽകുന്നത്. ആഗസ്റ്റ് 4 ന് ഉച്ചക്ക് 2 ന് ആണ്ടൂർ ചീന്നപ്പുല്ല് അഗ്രോ ക്ലിനികിൽ വെച്ചാണ് പരിപാടി. കേരള ഗോത്ര വിഭാഗവും തമിഴ് വംശജരും പാർക്കുന്ന കോളനിയാണ് ചീനപ്പുല്ല്. സദയത്തിന്റെ ഒരു വൃക്ഷത്തൈയും പുസ്തകസഞ്ചിയം പദ്ധതി പ്രകാരമാണ് കിറ്റ് വിതരണം .സ്നേഹമീ കുപ്പായം പദ്ധതി പ്രകാരം വസ്ത്രങ്ങളും ജീവാമൃതം പദ്ധതി […]

Kerala

പൊതുജനങ്ങള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍

റെഡ്, ഓറഞ്ച്, മഞ്ഞ അലെര്‍ട്ടുകള്‍ പ്രഖ്യാപിച്ച ജില്ലകളില്‍ പ്രളയ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരും , 2018 ലെ പ്രളയത്തില്‍ വെള്ളം കയറിയ പ്രദേശങ്ങളില്‍ താമസിക്കുന്നവരും അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രധാനപ്പെട്ട രേഖകളും വിലപ്പെട്ട വസ്തുക്കളും ഉള്‍പ്പെടുന്ന ഒരു എമെര്‍ജന്‍സി കിറ്റ് തയ്യാറാക്കി വെക്കുകയും മാറി താമസിക്കേണ്ട സാഹചര്യം വരികയാണെങ്കില്‍ അധികൃതര്‍ നിര്‍ദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറി താമസിക്കാൻ തയ്യാറാവുകയും വേണം. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരും 2018 ല്‍ ഉരുള്‍പൊട്ടലുണ്ടാവുകയോ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ വാസയോഗ്യമല്ലാത്തതെന്ന് […]

error: Protected Content !!