പാകിസ്താനില്‍ അച്ഛനും സഹോദരനും 22കാരിയെ പീഡിപ്പിച്ചു; യുവതി ഗര്‍ഭിണിയായതോടെ കൊലപ്പെടുത്തി; ദൃശ്യങ്ങള്‍ വൈറല്‍
പാകിസ്താനില്‍ അച്ഛനും സഹോദരനും 22കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി. 22 കാരിയായ മരിയെയാണ് സഹോദരന്‍ ഫൈസലും പിതാവ് അബ്ദുള്‍ സത്താറും കൊലപ്പെടുത്തിയത്. പാകിസ്ഥാന്‍ പ്രവിശ്യയായ പഞ്ചാബിലെ തോബ ടെക് സിംഗിലാണ് സംഭവം നടന്നത്. കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മരിയ ഗര്‍ഭിണിയായതോടെയാണ് ഇരുവരും കൊലപതാകം ആസൂത്രണം ചെയ്തതെന്ന് ഡിപിഒ ഇബാദത്ത് നിസാര്‍ പറഞ്ഞു. ഫൈസലിന്റെ സഹോദരനാണ് വീഡിയോ പകര്‍ത്തിയതും സംഭവത്തെക്കുറിച്ച് പോലീസിനെ അറിയിക്കുകയും ചെയ്തത്. തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും മൂന്നു പേരെയും പൊലീസ് അറസ്റ്റ് ചെയ്യുകയും […]









