Local

കേരളോത്സവം: ജില്ലാതല സംഘാടക സമിതി ഓഫീസ് തുറന്നു

  • 12th October 2023
  • 0 Comments

കേരളോത്സവ പ്രവർത്തനങ്ങൾ ഏകോപ്പിക്കാൻ ജില്ലാതല സംഘാടക സമിതി ഓഫീസ് തുറന്നു. ജില്ലാ പഞ്ചായത്ത് മിനി കോൺഫറൻസ് ഹാളിൽ പ്രവർത്തനം ആരംഭിച്ച ഓഫീസ് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ് അധ്യക്ഷത വഹിച്ചു.ജില്ലാതല കേരളോത്സവം നവംബർ 10 മുതൽ 15 വരെ തുണേരി ബ്ലോക്ക് പഞ്ചായത്തിലെ പുറമേരി, കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തിലെ വട്ടോളി എന്നിവിടങ്ങളിലായാണ് നടക്കുന്നത്.ചടങ്ങിൽ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻമാരായ വി പി ജമീല, സുരേന്ദ്രൻ മാസ്റ്റർ, നിഷ […]

error: Protected Content !!