സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു; മികച്ച നടൻ മമ്മൂട്ടി, നടി വിൻസി അലോഷ്യസ്; നൻ പകൽ നേരത്ത് മയക്കംമികച്ച ചിത്രം
സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. നൻ പകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലെ അഭിനയത്തിന് മമ്മൂട്ടി മികച്ച നടനായും രേഖ എന്ന ചിത്രത്തിലെ അഭിനയത്തിന് വിൻസി അലോഷ്യസ് മികച്ച നടിയായും തെരെഞ്ഞെടുക്കപ്പെട്ടു. നൻ പകൽ നേരത്ത് മയക്കം ആണ് മികച്ച ചിത്രം. മറ്റ് അവാർഡുകൾ: മികച്ച രണ്ടാമത്തെ ചിത്രം; അടിത്തട്ട് മികച്ച ചലച്ചിത്ര ഗന്ഥം- സിനിമയുടെ ഭാവനാദേശങ്ങള്‍, സി.എസ് വെങ്കിടേശ്വരന്‍ മികച്ച ചലച്ചിത്ര ലേഖനം- പുനസ്ഥാപനം എന്ന നവേദ്രജാലം- സാബു പ്രവസാദ് പ്രത്യേക ജൂറി പരാമര്‍ശം (സംവിധാനം): […]
