Kerala News

അമൽ ജ്യോതി കോളേജിലെ വിദ്യാർത്ഥിനിയുടെ ആത്മഹത്യ;പുറത്തു വിട്ട കുറിപ്പ് ശാസ്ത്രീയ പരിശോധനക്ക് അയക്കും; കോട്ടയം ജില്ലാ പോലീസ് മേധാവി

കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജിലെ ശ്രദ്ധയുടെ ആത്മഹത്യയിൽ പുറത്ത് വന്ന കുറിപ്പിൽ വിശദീകരണവുമായി കോട്ടയം ജില്ലാ പോലീസ് മേധാവി. പരിശോധനയിൽ കിട്ടിയ കുറിപ്പ് ശാസ്ത്രീയ പരിശോധനക്ക് അയക്കുമെന്നും ഫലം വന്ന ശേഷമേ ആത്മഹത്യാ കുറിപ്പ് ആണോ എന്ന കാര്യത്തിൽ സ്ഥിരീകരണമുണ്ടാവൂ എന്ന് കോട്ടയം എസ്പി കെ കാർത്തിക്ക് പറഞ്ഞു. അതേ സമയം, കോളേജിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെ പോലീസ് സ്വമേധയാ കേസെടുത്തു ശ്രദ്ധയുടെ ആത്മഹത്യക്ക് പിന്നാലെ കോളേജ് ഹോസ്റ്റലിൽ നടത്തിയ പരിശോധനയിലാണ് പോലീസിന് കുറിപ്പ് കിട്ടിയത്. ഇത് ആത്മഹത്യാ […]

error: Protected Content !!