Kerala News

പ്രകൃതി ദുരന്തങ്ങൾക്ക് കൈത്താങ്ങ്; കേരളത്തിന് 150 മില്യണ്‍ ഡോളര്‍ വായ്പ്പ അനുവദിച്ച് ലോക ബാങ്ക്

  • 17th June 2023
  • 0 Comments

കേരളത്തിൽ അധിക ധന സഹായം അനുവദിച്ച് ലോക ബാങ്ക്. 150 ഡോളറാണ് കേരളത്തിനായി വായ്പ്പ അനുവദിച്ചത്. പ്രകൃതി ദുരന്തങ്ങള്‍, പകര്‍ച്ചവ്യാധികള്‍ എന്നിവയ്‌ക്കെതിരായ തയ്യാറെടുപ്പുകൾക്ക് വിനിയോഗിക്കേണ്ട തുക ആറ് വര്‍ഷം ഗ്രേസ് പിരീഡ് ഉള്‍പ്പെടെ പതിനാല് വര്‍ഷത്തെ കാലാവധിക്കുള്ളിൽ തിരിച്ചടക്കണം. കാലവര്‍ഷം അടുത്തിരിക്കുന്ന സമയത്ത് അധിക തുക സംസ്ഥാനത്തിന് അനുവദിച്ച് കിട്ടുന്നത് കേരളത്തിന് ആശ്വാസമാകും. ദുരന്തങ്ങള്‍ക്ക് ശേഷം ഭാവിയിലെ പദ്ധതികള്‍ക്കും നയങ്ങള്‍ക്കും രൂപം നല്‍കാനും ഈ തുക വിനിയോഗിക്കാവുന്നതാണ്. കാലാവസ്ഥാ ബജറ്റ് തയ്യാറാക്കുന്നതിനും ഉപയോഗിക്കാവുന്ന തുകയാണ് ഈ 1228 […]

error: Protected Content !!