Kerala

നടിയെ ആക്രമിച്ച കേസ്; മഞ്ജു വാര്യരെ ഇന്ന് വീണ്ടും വിസ്തരിക്കും

  • 21st February 2023
  • 0 Comments

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രധാന സാക്ഷികളില്‍ ഒരാളായ മഞ്ജു വാര്യരെ ഇന്ന് വീണ്ടും വിസ്തരിക്കും. ദിലീപിന് എതിരായ ഡിജിറ്റല്‍ തെളിവുകളുടെ ആധികാരികത പരിശോധിക്കും. ഓഡിയോ ക്ലിപ്പുകളിലെ ശബ്ദം ദിലീപിന്റേത് തന്നെയാണോ എന്നാണ് സ്ഥിരീകരിക്കേണ്ടത്. 10.30ന് വിചാരണ കോടതിയില്‍ നടപടികള്‍ ആരംഭിക്കും.വിസ്താരത്തിനായി 16ന് ഹാജരാകാനാണ് മഞ്ജു വാര്യരോട് ആവശ്യപ്പെട്ടിരുന്നതെങ്കിലും ദിലീപ് സുപ്രീംകോടതിയെ സമീപിച്ചതോടെ വിസ്താരം മാറ്റിവെക്കുകയായിരുന്നു. മഞ്ജു അടക്കമുള്ളവരെ വീണ്ടും വിസ്തരിക്കുന്നത് തടയണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം. എന്നാല്‍ ആവശ്യം തള്ളിയ കോടതി മഞ്ജു വാര്യരെ അടക്കം വിസ്തരിക്കാന്‍ […]

error: Protected Content !!