കുന്ദമംഗലം എം എൽ എ റോഡിൽ ഇന്നലെ നടന്ന കവർച്ച ; ചുരുളഴിയുന്നത് കേരളത്തിലെ വൻ ക്വട്ടേഷൻ സംഘത്തിലേക്ക്

  • 15th November 2020
  • 0 Comments

ഇന്നലെ വൈകീട്ടോടെയാണ് കുന്ദമംഗലം എം എൽ എ റോഡിൽ വെച്ച് കാറിലെത്തിയ നാലംഗ സംഘം മോട്ടോർ ബൈക്ക് കാരനെ തടഞ്ഞു നിർത്തി പണം അപഹരിച്ചത്. ഇവരുടെ ചെയ്തികളും പ്രവർത്തിക്കുകളും ആരെയും അമ്പരപ്പിക്കുന്ന തരത്തിൽ ഉള്ളതാണ് പ്രധാനമായും ഇവർ ലക്ഷ്യം വെക്കുന്നത് വിദേശത്ത് നിന്ന് കള്ളക്കടത്തായി എയർപോർട്ടുകളിൽ എത്തുന്ന സ്വർണവും പണവും കവർച്ച നടത്താൻ ആണ് എന്ന് ഇന്നലെ ഉണ്ടായ അറസ്റ്റിൽ വ്യക്തമായിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ ഹവാല ഇടപാടിലൂടെ പണം എത്തുന്നതിനെ കുറിച്ച് ഇവർക്ക് രഹസ്യമായി വിവരം ലഭിക്കുകയും […]

error: Protected Content !!