Entertainment News

റിച്ച ഛദ്ദയും അലി ഫസലും നിർമാണം;ഗേള്‍സ് വില്‍ ബി ഗേള്‍സി’ല്‍ പ്രധാന കഥാപാത്രമാകാൻ കനി

  • 5th November 2022
  • 0 Comments

നടി കനി കുസൃതി ബോളിവു‍ഡ് അരങ്ങേറ്റത്തിനൊരുങ്ങുന്നു.ഹോളിവുഡ് ചിത്രം ഗേള്‍സ് വില്‍ ബി ഗേള്‍സിന്റെ ഹിന്ദി റീമേക്കിലാണ് അഭിനയിക്കുക.സിനിമയുടെ ചിത്രീകണം ഉത്തരാഖണ്ഡില്‍ ആരംഭിച്ചു.സുച്ചി തളതി സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് നടി റിച്ച ഛദ്ദയും ഭർത്താവ് അലി ഫസലും ചേർന്നാണ്. കനി കുസൃതി സുപ്രധാന വേഷത്തിലാകും ചിത്രത്തിൽ എത്തുകയെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്.ഹിമാലയം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഒരു ബോര്‍ഡിങ് സ്‌കൂളില്‍ പഠിക്കുന്ന പതിനാറുകാരി മിറയുടെ കഥയാണ് ചിത്രം പറയുന്നത്. പ്രീതി പനിഗരി, കേശവ് ബിനോയ് കിരണ്‍ […]

error: Protected Content !!