Kerala kerala

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വ്വം വിവാദങ്ങളിലേക്കും വിഭാഗീയതയിലേക്കും തിരിച്ചുവിടാന്‍ ശ്രമം നടക്കുന്നു; വിവാദങ്ങളില്‍ പ്രതികരിച്ച് കാന്തപുരം

  • 4th September 2026
  • 0 Comments

മലപ്പുറം: സ്ത്രീകള്‍ പൊതുവേദിയില്‍ ഇറങ്ങിയാല്‍ വലിയ നാശമുണ്ടാകുമെന്നടക്കമുള്ള വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍. ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വ്വം വിവാദങ്ങളിലേക്കും വിഭാഗീയതയിലേക്കും തിരിച്ചുവിടാന്‍ ശ്രമം നടക്കുന്നുവെന്നാണ് കാന്തപുരത്തിന്റെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിലാണ് കാന്തപുരത്തിന്റെ പരാമര്‍ശം. അണികളോട് സംയമനം പാലിക്കാനും കാന്തപുരത്തിന്റെ ആഹ്വാനം. ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്. ഇതിലൂടെ വിഭാഗീയതയിലേക്ക് വഴി തിരിച്ചുവിടാനുള്ള ശ്രമം നടക്കുന്നു. നിക്ഷിപ്ത താല്‍പര്യം തിരിച്ചറിയണം. അറിവന്വേഷണം അട്ടിമറിക്കുന്ന ദുഷ്ടലാക്കാണ്. സമൂഹത്തില്‍ ഭിന്നത വളര്‍ത്താനുള്ള ശ്രമമാണ് നടക്കുന്നത്. പ്രവര്‍ത്തകര്‍ പ്രകോപനങ്ങളില്‍ […]

Kerala kerala

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ച നടപടിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറാണം; കാന്തപുരം

  • 25th June 2026
  • 0 Comments

കോഴിക്കോട്:മദ്യനികുതിയിളവില്‍ സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ച നടപടിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറാണം.നികുതി കുറക്കുന്നത് മദ്യവില്‍പനക്കാര്‍ക്ക് സഹായമാകും.മദ്യനിരോധനത്തിലേക്ക് ആണ് പോകേണ്ടതെന്നും കാന്തപുരം പറഞ്ഞു. പിഎം ശ്രീ നടപ്പാക്കരുതെന്ന് കാന്തപുരം അബൂബക്കര്‍ മുസലിയാര്‍ പറഞ്ഞു. ഭരണപക്ഷവും പ്രതിപക്ഷവും ഒരേ പോലെ എതിര്‍ക്കുന്ന പദ്ധതി നടപ്പാക്കരുത്. നേരത്തെ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിലും പിഎം ശ്രീ വിഷയത്തിലും സംസ്ഥാന സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ഇന്നലെ ഇരുവിഷയങ്ങളിലും കനത്ത പ്രതിഷേധം നിയമസഭയില്‍ […]

error: Protected Content !!