.ഇവിടെ ഭരിക്കുന്നത് പൊലീസല്ല, പിണറായി വിജയനാ;കാക്കിപ്പട ആദ്യ ടീസര്‍
‘പ്ലസ് ടു, ‘ബോബി’ എന്നീ ചിത്രങ്ങൾക്കു ശേഷം സമകാലിക പശ്ചാത്തലത്തില്‍ പോലീസ് കഥയുമായി ഷെബി ചൗഘട് സംവിധാനം ചെയ്ത കാക്കിപ്പട.ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. എസ്.വി. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷെജി വലിയകത്താണ് ‘കാക്കിപ്പട’ നിര്‍മ്മിച്ചിരിക്കുന്നത്.സുജിത്ത് ശങ്കര്‍ ആണ് നായകന്‍. ഞാന്‍ സ്റ്റീവ് ലോപ്പസ്, എസ്ര, മൂത്തോന്‍, സൗദി വെള്ളക്ക എന്നീ സിനിമകള്‍ക്ക് ശേഷം സുജിത് അഭിനയിച്ച ചിത്രവുമാണ് കാക്കിപ്പട. ‘പക്ഷേ ഇത് കേരളമാ… ഇവിടെ ഭരിക്കുന്നത് പൊലീസല്ല, പിണറായി വിജയനാ… പണിയും പോകും അഴിയും എണ്ണേണ്ടിവരും’ എന്ന സംഭാഷണത്തോടെ […]
