കഠിന കഠോരമീ അണ്ഡകടാഹവുമായി മുഹഷിൻ;ബേസിൽ നായകനാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
ബേസിൽ ജോസഫിനെ നായകനാക്കി മുഹഷിൻ സംവിധാനം ചെയ്യുന്ന ചിത്രം കഠിന കഠോരമി അണ്ഡകടാഹം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.പൃഥ്വിരാജിന്റെ സോഷ്യൽ മീഡിയാ പേജിലൂടെയായിരുന്നു പോസ്റ്റർ റിലീസ്.നൈസാം സലാം പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസാം സലാം നിർമ്മിക്കുന്ന ചിത്രത്തിന് പുഴു, ഉണ്ട എന്നീ ചിത്രങ്ങൾ രചിച്ച ഹർഷത് ആണ് കഥയും തിരക്കഥയും നിർവഹിക്കുന്നത് .അർജുൻ സേതു, എസ് മുണ്ടോൾ എന്നിവർ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് സോബിൻ സോമൻ ആണ്. ഗോവിന്ദ് വസന്ത സംഗീത സംവിധാനം നിർവഹിക്കുന്ന […]
