Kerala kerala kerala politics

‘മുരളിയേട്ടാ മാപ്പ്’; തൃശൂരില്‍ വീണ്ടും കെ മുരളീധരനെ അനുകൂലിച്ച് ഫ്ളക്സുകള്‍

  • 16th June 2024
  • 0 Comments

തൃശൂര്‍: തൃശൂരില്‍ വീണ്ടും കെ മുരളീധരനെ അനുകൂലിച്ച് ഫ്ളക്സുകള്‍. ഡിസിസി ഓഫീസിന്റെ ഭാഗത്തും നടുവിലാല്‍ ഭാഗത്തും ആണ് ഫ്ളക്സുകള്‍ പ്രത്യക്ഷപ്പെട്ടത്. വര്‍ഗീയതക്കെതിരായ പോരാട്ടത്തില്‍ ചതിയുടെ പത്മവ്യൂഹത്തില്‍പ്പെട്ട് പിടഞ്ഞുവീണ മുരളിയേട്ടാ മാപ്പ് എന്നാണ് ഫ്ളക്സിലുള്ളത്. നയിക്കാന്‍ നിങ്ങള്‍ ഇല്ലെങ്കില്‍ ഞങ്ങളുമില്ലെന്നും ഫ്ളക്സിലുണ്ട്. തൃശൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പേരിലാണ് ഫ്ളക്സ്. ഡിസിസിയുടെ താല്‍ക്കാലിക ചുമതലയേല്‍ക്കാന്‍ പാലക്കാട് എംപി വി കെ ശ്രീകണ്ഠന്‍ ഇന്ന് എത്താന്‍ ഇരിക്കെയാണ് ഫ്ളക്സുകള്‍ പ്രത്യക്ഷപ്പെട്ടത്. തൃശൂരിലെ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ വിവിധയിടങ്ങളില്‍ കെ മുരളീധരന് അനുകൂലമായി […]

error: Protected Content !!