Kerala News

കൂടത്തായി കൂട്ടകൊലപാതക കേസ്; ജോളിയുടെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി

  • 10th March 2022
  • 0 Comments

കൂടത്തായി കൂട്ടക്കൊല പരമ്പരയിലെ മൂന്ന് കേസുകളില്‍ ജാമ്യം തേടി മുഖ്യപ്രതി പൊന്നമറ്റം ജോളിയാമ്മ ജോസഫ് എന്ന ജോളി (48) വിചാരണക്കോടതിയില്‍ നല്‍കിയ അപേക്ഷയിൽ ഇന്ന് വിധി പറയും. ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണനടക്കുന്നത്.ജോളി നല്‍കിയ ജാമ്യാപേക്ഷ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. എന്‍.കെ. ഉണ്ണിക്കൃഷ്ണന്‍ ശക്തമായി എതിര്‍ത്തു. അന്നമ്മ തോമസിനെ വധിച്ചെന്ന കേസില്‍ ഹൈകോടതി നല്‍കിയ ജാമ്യം സുപ്രീംകോടതി സ്റ്റേചെയ്തതാണെന്നും മറ്റ് ജാമ്യാപേക്ഷകള്‍ ഹൈകോടതി നേരത്തേ തള്ളിയതാണെന്നുമായിരുന്നു സ്!പെഷല്‍ പ്രോസിക്യൂട്ടറുടെ വാദം. കൊല്ലപ്പെട്ട പൊന്നാമറ്റത്തില്‍ ടോം തോമസ്, […]

കൂടത്തായി അന്നമ്മ കൊലപാതക കേസ് : പ്രതി ജോളിക്ക് ജാമ്യം

  • 15th October 2020
  • 0 Comments

കൂടത്തായി കൊലപാതക കേസിലെ പ്രതി ജോളിക്ക് ജാമ്യം. കൊലപാതക പരമ്പരയിലെ അന്നമ്മ തോമസ് വധക്കേസിൽ ആണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത് . മറ്റു കേസുകളിൽ ജാമ്യം അനുവദിക്കാത്തതിനാൽ ജോളിക്ക് പുറത്തിറങ്ങാൻ കഴിയില്ല. നേരത്തെ സിലി വധക്കേസിലും ജോളിക്ക് ജാമ്യം ലഭിച്ചിരുന്നു . . കൂടത്തായ് പൊന്നാമറ്റം വീട്ടിൽ റോയ് തോമസിന്റെ സഹോദരൻ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണമാണ് കേരളത്തെ ഞെട്ടിച്ച കൊലപാതക പരമ്പരയുടെ ചുരുളഴിച്ചത്. പൊന്നാമറ്റത്തെ സ്വത്ത് തട്ടിയെടുക്കാൻ റോയ് തോമസിന്റെ ഭാര്യയായിരുന്ന ജോളി വ്യാജ ഒസ്യത്ത് […]

Kerala

ജോളിക്ക് പണത്തിനോട് ആര്‍ത്തിയായിരുന്നു; ജോളിക്കെതിരെ സഹോദരന്‍

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലപാതക കേസിലെ മുഖ്യപ്രതി ജോളിക്കെതിരെ സഹോദരന്‍ നോബി. ജോളിക്ക് പണത്തിനോട് ആര്‍ത്തിയായിരുന്നെന്നും ജോളിയെ ജയിലില്‍നിന്നു പുറത്തിറക്കാനോ കേസ് നടത്താനോ ശ്രമിക്കില്ലെന്ന് നോബി പറഞ്ഞു. ‘ജോളി പണം ആവശ്യപ്പെട്ട് എപ്പോഴും ബുദ്ധിമുട്ടിക്കും. ചിലപ്പോള്‍ പണം നല്‍കാറുമുണ്ട്. ജോളിയുടെ ധൂര്‍ത്തിനെ കുറിച്ച് അറിയുന്നതുകൊണ്ട് മക്കളുടെ അക്കൗണ്ടിലേക്കാണ് പണം ഇടാറുള്ളത്. രണ്ടാഴ്ച മുന്‍പും പണം വാങ്ങി. എത്ര പൈസ കിട്ടിയാലും മതിവരാത്ത സ്വഭാവമാണ് ജോളിക്ക്.” നോബി പറഞ്ഞു. സ്വത്ത് തട്ടിയെടുക്കാനുണ്ടാക്കിയ വ്യാജ ഒസ്യത്തിനെ കുറിച്ചും നോബി പ്രതികരിച്ചു. ഒസ്യത്ത് […]

Kerala

കൂടത്തായി കൊലപാതകം; ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യും

നാടിനെ നടുക്കിയ കൂടത്തായിലെ കൂട്ടകൊലപാതകത്തില്‍ ജോളിയെ സഹായിച്ചെന്ന് സംശയിക്കുന്ന ഉദ്യോഗസ്ഥരെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ഭൂമി ഇടപാടില്‍ ജോളിയെ സഹായിച്ചെന്ന് സംശയിക്കുന്ന ഡെപ്യൂട്ടി തഹസില്‍ദാര്‍ ജയശ്രീയുടെ മൊഴി അന്വേഷണ സംഘം എടുത്തു. കേസ് അന്വേഷിച്ച മുന്‍ എസ്.ഐ രാമനുണ്ണിയെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്. റോയിയുടെ മരണത്തില്‍ അന്ന് അസ്വാഭാവികത തോന്നിയില്ലെന്ന് കേസന്വേഷിച്ച എസ്.ഐ വ്യക്തമാക്കി. റോയിയുടെ മരണം നടന്നപ്പോള്‍ ഇവിടെ മുമ്പ് നടന്ന രണ്ട് മരണങ്ങളെക്കുറിച്ചെങ്കിലും ഇപ്പോള്‍ പരാതി നല്‍കിയവര്‍ സൂചന തരണമായിരുന്നു. അങ്ങനെയെങ്കില്‍ ഈ […]

error: Protected Content !!