information News

ജില്ലാ അറിയിപ്പുകൾ

  • 12th November 2021
  • 0 Comments

പാവയില്‍ ചീര്‍പ്പ് ഭാഗത്തേക്ക് ബസ് അനുവദിക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം തലക്കളത്തൂര്‍ പാവയില്‍ ചീര്‍പ്പ് ഭാഗത്തേക്ക് ബസ് അനുവദിക്കണമെന്ന് കോഴിക്കോട് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. നൂറ്റാണ്ടുകള്‍ പഴക്കമുള്ളതും കോഴിക്കോടിന്റെ പൈതൃകം വിളിച്ചോതുന്നതുമായ ഫറോക്ക് പാലം അറ്റകുറ്റപണി നടത്തി നിലനിര്‍ത്തണം. മീഞ്ചന്ത ബൈപ്പാസിന്റെ അറ്റകുറ്റപണി അടിയന്തിരമായി പൂര്‍ത്തിയാക്കണം. ഗോതീശ്വരം മാറാട് ബീച്ച് കടല്‍ ഭിത്തി അടിയന്തിരമായി നിര്‍മ്മിക്കണം. മാനാഞ്ചിറക്ക് ചുറ്റുമുളള മൂന്ന് വലിയ ഹബ്ബുകള്‍ പണി പൂര്‍ത്തീകരിക്കണം. കോതി പാലത്തിന്റെ അടിയിലുള്ള ചെളി നീക്കം […]

Local News

ജില്ലാ അറിയിപ്പുകൾ

  • 9th August 2021
  • 0 Comments

കൈത്തറി, കയര്‍, കരകൗശല ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വില്പനയും കൈത്തറി വ്യവസായത്തിന്റെ പ്രോത്സാഹനത്തിനും ജനങ്ങളില്‍ കൈത്തറി വസ്ത്രത്തിന്റെ ഉപയോഗം വര്‍ദ്ധിപ്പിക്കുന്നതിനുമായി സംസ്ഥാന കൈത്തറിവസ്ത്ര ഡയറക്ടറേറ്റ് ജില്ലാ വ്യവസായ കൈത്തറി വികസന സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയം കോമ്പൗണ്ടില്‍ എസ്. കെ ടെംപിളിനു സമീപം ആഗസ്റ്റ് 12 മുതല്‍ 20 വരെ വരെ കൈത്തറി, കയര്‍, കരകൗശല ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വില്പനയും കോവിഡ് മാനദണ്ഡപ്രകാരം നടത്തും. രാവിലെ 9 മണി മുതല്‍ രാത്രി 8 മണി വരെ […]

error: Protected Content !!