National News

നോറ ഫത്തേഹിക്ക് അടക്കം സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്;അവർ സാക്ഷികൾ ആയപ്പോൾ ഞാൻ പ്രതിയായി

  • 25th August 2022
  • 0 Comments

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുഖ്യപ്രതിയായ സുകേഷ് ചന്ദ്രശേഖറില്‍നിന്ന് നടി നോറ ഫത്തേഹി അടക്കമുള്ള മറ്റുചില താരങ്ങള്‍ക്കും സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ അവരെയെല്ലാം കേസില്‍ സാക്ഷികളാക്കിയപ്പോള്‍ തന്നെ പ്രതിസ്ഥാനത്താക്കിയെന്ന് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിന്റെ ആരോപണം. കള്ളപ്പണ നിരോധന നിയമപ്രകാരമുള്ള കേസുകളുടെ അപ്പീലിയേറ്റ് അതോറിറ്റിക്ക് മുമ്പാകെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടി ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്. അന്വേഷണ ഏജന്‍സികളുമായി എല്ലാസമയത്തും സഹകരിച്ചിട്ടുണ്ട് കേസുമായി ബന്ധപ്പെട്ടുള്ള എല്ലാ വിവരങ്ങളും ഇ.ഡി.യ്ക്ക് കൈമാറുകയും ചെയ്തു എന്നാല്‍ അന്വേഷണ ഏജന്‍സി വഞ്ചിക്കുകയാണ് ചെയ്തത്. യഥാര്‍ഥത്തില്‍ സുകേഷ് ചന്ദ്രശേഖറിന്റെ […]

National News

സുകേഷ് ചന്ദ്ര ശേഖർ ഉൾപ്പെട്ട തട്ടിപ്പ് കേസ്; ജാക്വലിൻ ഫെർണാണ്ടസിന്‍റെ ഏഴു കോടിയുടെ സ്വത്തുക്കൾ കണ്ട് കെട്ടി

  • 30th April 2022
  • 0 Comments

ബിസിനസുകാരൻ സുകേഷ് ചന്ദ്ര ശേഖർ ഉൾപ്പെട്ട തട്ടിപ്പ് കേസിൽ ബോളിവുഡ് താരം ജാക്വലിൻ ഫെർണാണ്ടസിന്‍റെ ഏഴു കോടിയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. സ്ഥിരം നിക്ഷേപം ഉൾപ്പെടെയുള്ള നടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് സുകേഷ് ജാക്വലിന് 5.71 കോടിയുടെ സമ്മാനങ്ങൾ വാങ്ങി നൽകിയതായി ഇ.ഡി നേരത്തെ കണ്ടെത്തിയിരുന്നു.രാഷ്ട്രീയക്കാരനായ ടി ടി ദിനകരൻ ഉൾപ്പെട്ട അഞ്ച് വർഷം പഴക്കമുള്ള തട്ടിപ്പ് കേസിലും സുകേഷ് പ്രതിയാണ്. അഭ്യന്തര, നിയമ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന ഡൽഹി ബിസിനസുകാരന്‍റെ […]

error: Protected Content !!