News Sports

ലൗതാരോ മാര്‍ട്ടിനസ് അര്‍ജന്റീനക്ക് വേണ്ടി ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ കളിക്കരുത്; കടുത്ത നിർദേശവുമായി ഇന്റര്‍ മിലാന്‍

  • 4th March 2022
  • 0 Comments

യുവ സ്‌ട്രൈക്കര്‍ ലൗതാരോ മാര്‍ട്ടിനസ് അര്‍ജന്റീനയുടെ ശേഷിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ കളിക്കരുതെന്ന നിര്‍ദേശവുമായി താരത്തിന്റെ ക്ലബും ഇറ്റാലിയന്‍ ചാമ്പ്യന്മാരുമായ ഇന്റര്‍ മിലാന്‍. ലോകകപ്പ് യോഗ്യത നേരത്തെ തന്നെ ഉറപ്പിച്ച അര്‍ജന്റീനയ്ക്കു ശേഷിക്കുന്ന മത്സരങ്ങള്‍ അപ്രധാനമാണെന്നും എന്നാല്‍ മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ ഇന്ററിന് നിര്‍ണായക മത്സരങ്ങളുണ്ടെന്നും അതിനാല്‍ താരത്തിന്റെ സേവനം ക്ലബിനാണ് കൂടുതല്‍ ആവശ്യമെന്നും ഇന്റര്‍ മിലാന്‍ അധികൃതര്‍ പറയുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്മാരായ ലിവര്‍പൂളിനെതിരെ അടുത്താഴ്ച നടക്കുന്ന ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ പ്രീ ക്വാര്‍ട്ടറിന്റെ രണ്ടാം […]

error: Protected Content !!