Entertainment News

സിനിമ ചിത്രീകരണത്തിനിടെ അപകടം; ചിയാൻ വിക്രമിന്റെ വാരിയെല്ലിന് ഒടിവ്

സിനിമ ചിത്രീകരണത്തിനിടെ നടൻ ചിയാൻ വിക്രമിന് പരിക്ക് പറ്റിയതായി അണിയറ പ്രവർത്തകർ. തന്റെ പുതിയ ചിത്രമായ തങ്കലാന് വേണ്ടിയുള്ള റിഹേഴ്‌സലിനിടെ പരുക്കുപറ്റിയതായാണ് വിവരം.അപകടത്തിൽ നടന്റെ വാരിയെല്ലിന് ഒടിവ് പറ്റിയതായി മനേജർ സൂര്യനാരായണൻ ട്വീറ്റ് ചെയ്തു. അപകടത്തെ തുടര്‍ന്ന് ചിത്രത്തിന്‍റെ ഷൂട്ടിംഗ് നിര്‍ത്തിവച്ചു. ചിത്രീകരണത്തിൽ നിന്ന് കുറച്ചുനാളത്തേക്ക് വിക്രം വിട്ടുനിൽക്കുമെന്ന് അദ്ദേഹത്തിന്റെ മനേജർ അറിയിച്ചു. പൂർണ ആരോഗ്യവാനായി ഉടൻ തന്നെ തിരിച്ചെത്തുമെന്ന് വിക്രം അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി.തന്നോടുള്ള സ്‌നേഹത്തിന് എല്ലാവരോടും വിക്രം നന്ദി അറിയിച്ചെന്നും എത്രയും വേ​ഗം തിരിച്ചെത്തുമെന്ന് […]

error: Protected Content !!