News

അറിയിപ്പുകള്‍

ഹ്രസ്വകാല പരിശീലന പരിപാടി സര്‍ക്കാര്‍ സഹകരണ പരിശീലന കേന്ദ്രമായ പുന്നപ്രയിലെ കേരളാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മേക്കിംഗ് ദി ബെസ്റ്റില്‍ പരിശീലനം സംഘടിപ്പിക്കുന്നു. സഹകരണ സംഘങ്ങളിലെ മിനിസ്റ്റിരീയല്‍ ജീവനക്കാര്‍ക്ക് പ്രമോഷനും ഇന്‍ക്രിമെന്റിനും വേണ്ടി ജനുവരി 20 മുതല്‍ 24 വരെ പുന്നപ്ര വാടയ്ക്കല്‍ അക്ഷര നഗരി ക്യാമ്പസിലെ കിംബ് ഓഫീസില്‍ ഹ്രസ്വകാല പരിശീലനം.  കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും 0477 2266701, 2970701, 9447729772, 9497221291.  വഖഫ് ട്രിബ്യൂണല്‍ ക്യാമ്പ് സിറ്റിങ്  കോഴിക്കോട് വഖഫ് ട്രിബ്യൂണല്‍ ക്യാമ്പ് സിറ്റിങ് ഫെബ്രുവരി […]

information

അറിയിപ്പുകള്‍

ഗതാഗതം നിരോധിച്ചു ഈങ്ങാപ്പുഴ – കാക്കവയല്‍ – കണ്ണപ്പന്‍കുണ്ട് – വെസ്റ്റ് കൈതപ്പൊയില്‍ റോഡില്‍ പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്ന് (ജനുവരി 11)  മുതല്‍ പ്രവൃത്തി കഴിയുന്നതുവരെ റോഡില്‍ ഗതാഗതം നിരോധിച്ചു. ഇത് വഴിയുളള  വാഹനങ്ങള്‍ പുതുപ്പാടി വഴി കടന്നു പോകേണ്ടതാണെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഗതാഗതം നിരോധിച്ചു മുട്ടുങ്ങല്‍ – നാദാപുരം – പക്രംതളം റോഡ് പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്ന് (ജനുവരി 11)  മുതല്‍ ഫെബ്രുവരി ഏഴ് വരെ വാഹന ഗതാഗതം നിരോധിച്ചു. ഓര്‍ക്കാട്ടേരി […]

Local

അറിയിപ്പുകള്‍

ഗതാഗത നിയന്ത്രണം ജില്ലയിലെ കോഴിക്കോട് ബാലുശ്ശേരി റോഡില്‍ ചേളന്നൂര്‍ 7/6 ല്‍ കള്‍വര്‍ട്ട്, ഡ്രെയിനേജ് നിര്‍മ്മാണം നടക്കുന്നതിനാല്‍ പ്രവൃത്തി തീരുന്നത് വരെ വാഹന ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ബാലുശ്ശേരി നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ 7/6 ല്‍ നിന്നും തിരിഞ്ഞ് പണ്ടാരത്താഴം അമ്പലത്തുകുളങ്ങര വഴിയും കോഴിക്കോട് നിന്നും ബാലുശ്ശേരി ഭാഗത്തേക്ക് പോവേണ്ട വാഹനങ്ങള്‍ നിലവിലുളള റോഡ് വഴിയും പോവേണ്ടതാണെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഗാര്‍ഹിക മേഖലയില്‍ തൊഴിലവസരം സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി സമൂഹത്തില്‍ സാമ്പത്തിമായി പിന്നാക്കം […]

Local

അറിയിപ്പുകള്‍

  • 19th December 2019
  • 0 Comments

വഖഫ് ട്രിബ്യൂണല്‍ ക്യാമ്പ് സിറ്റിങ്  ജനുവരി 14,15 തീയതികളില്‍ കോഴിക്കോട് വഖഫ് ട്രിബ്യൂണല്‍ ക്യാമ്പ് സിറ്റിങ് 2020 ജനുവരി 14,15 തീയതികളില്‍ എറണാകുളം കലൂരിലുളള കേരളാ സ്റ്റേറ്റ് വഖഫ് ബോര്‍ഡ് ഹെഡ് ഓഫീസ് കെട്ടിടത്തില്‍ നടക്കുമെന്ന് ശിരസ്തദാര്‍ അറിയിച്ചു. അപേക്ഷ തീയതി നീട്ടി   സാംസ്‌കാരിക വകുപ്പിന്റെ  കീഴില്‍ ആറന്‍മുളയിലെ പാരമ്പര്യ വാസ്തുവിദ്യാഗുരുകുലത്തിന്റെ ആഭിമുഖ്യത്തില്‍  വാസ്തു ശാസ്ത്രത്തില്‍ ഹ്രസ്വകാല കോഴ്സിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. അപേക്ഷ നല്‍കേണ്ട അവസാന തീയതി 2020 ജനുവരി 10 ലേക്ക് നീട്ടിയതായി എക്സിക്യൂട്ടീവ് […]

Local

അറിയിപ്പുകള്‍

  • 14th December 2019
  • 0 Comments

എസ്.എല്‍.ഐ: പാസ്ബുക്കും പോളിസി സര്‍ട്ടിഫിക്കറ്റുംവിതരണത്തിന് തയ്യാറായി2019 ഡിസംബര്‍ 10 വരെ കോഴിക്കോട് ജില്ലാ ഇന്‍ഷൂറന്‍സ് ഓഫീസില്‍ ലഭ്യമായ എസ്.എല്‍.ഐ പ്രൊപ്പോസലുകളില്‍ ന്യൂനതകളില്ലാത്ത മുഴുവന്‍ പ്രൊപ്പോസലുകളുടെയും പാസ്ബൂക്കും, പോളിസി സര്‍ട്ടിഫിക്കറ്റും വിതരണത്തിനായി തയ്യാറായതായി ജില്ലാ ഇന്‍ഷ്വൂറന്‍സ് ഓഫീസര്‍ അറിയിച്ചു. ആവശ്യമായ രേഖകള്‍ സഹിതം ജില്ലാ ഇന്‍ഷ്വറന്‍സ് ഓഫീസില്‍ വരുന്നവര്‍ക്ക് ആയത് നേരില്‍ കൈപ്പറ്റാം.  അയച്ചുനല്‍കുന്നതിന് കാലതാമസം ഉണ്ടാകാനിടയുളളതിനാല്‍ ജീവനക്കാര്‍ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ ഇന്‍ഷ്വൂറന്‍സ് ഓഫീസര്‍ അറിയിച്ചു. ഭിന്നശേഷിക്കാര്‍ക്കായി സഹായ ഉപകരണങ്ങള്‍: പരിശോധന ക്യാമ്പുകള്‍ 17 മുതല്‍ 20 […]

Local

അറിയിപ്പുകള്‍

  • 13th December 2019
  • 0 Comments

ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണ വിതരണം;പരിശോധന ക്യാമ്പുകള്‍ 17 മുതല്‍  ജില്ലാ ഭരണകൂടം, സാമൂഹ്യനീതി വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഭിന്നശേഷിക്കാര്‍ക്കായി വിവിധ സഹായ ഉപകരണങ്ങള്‍ നല്‍കുന്നതിനായി പരിശോധന ക്യാമ്പുകള്‍ സംഘടിപ്പിക്കും. ഡിസംബര്‍ 17 മുതല്‍ 20 വരെ താലൂക്ക് കേന്ദ്രങ്ങളിലാണ് ക്യാമ്പുകള്‍ നടത്തുക. മാസവരുമാനം 15,000 രൂപയില്‍ കുറവുള്ള 40 ശതമാനത്തിന് മുകളില്‍ ഭിന്നശേഷിയുള്ളവരെന്ന് മെഡിക്കല്‍ ബോര്‍ഡ് സാക്ഷ്യപെടുത്തിയവര്‍ മാത്രമേ അപേക്ഷിക്കേണ്ടതുള്ളൂ. കഴിഞ്ഞ എട്ട് മാസത്തിനുള്ളില്‍ സര്‍ക്കാരില്‍ നിന്ന് സഹായഉപകരണങ്ങള്‍ ലഭിച്ചവരും അപേക്ഷിക്കേണ്ടതില്ല.കൈ കൊണ്ടു പ്രവര്‍ത്തിപ്പിക്കുന്ന മുച്ചക്ര സൈക്കിള്‍,  […]

Local

അറിയിപ്പുകള്‍

  • 12th December 2019
  • 0 Comments

 മന്ത്രി ഇ.ചന്ദ്രശേഖരന്‍ നാളെ ജില്ലയില്‍ റവന്യൂ ഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ നാളെ (ഡിസംബര്‍13) രാവിലെ 9.30 ന് അരീക്കരക്കുന്ന് നികുതി സ്വീകരിക്കല്‍ മേള – അന്ത്യേരിപ്പൊയില്‍ അംഗനവാടി പരിസരം, 10.30 ന് വടകര ലാന്‍ഡ് ട്രൈബ്യൂണല്‍ ഓഫീസ് ഉദ്ഘാടനം – മിനി സിവില്‍ സ്റ്റേഷന്‍, കല്ലാച്ചി,  4.30 ന് കൊയിലാണ്ടി താലൂക്ക് ഓഫീസ് ഇ-ഓഫീസ് ഉദ്ഘാടനം – കോണ്‍ഫറന്‍സ് ഹാള്‍ എന്നീ പരിപാടികളില്‍ പങ്കെടുക്കും.  ഗതാഗതം ഭാഗികമായി നിരോധിച്ചു കോഴിക്കോട് ബാലുശ്ശേരി റോഡില്‍ ചേളന്നൂര്‍ […]

Local

അറിയിപ്പുകള്‍

ദേശീയ അംഗീകാരം നേടി കുറ്റ്യാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ദേശീയ റോള്‍പ്ലേ മത്സരത്തില്‍ രണ്ടാം സ്ഥാനം നേടി കുറ്റ്യാടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. ദേശീയതലത്തില്‍ മറ്റ് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും  വിദ്യാലയങ്ങളെ  പിന്തള്ളിയാണ് കേരളത്തിലെ മലയോര ഗ്രാമപ്രദേശത്തുള്ള പൊതുവിദ്യാലയം നേട്ടം കൈവരിച്ചത്.  കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം ആണ് മത്സരം സംഘടിപ്പിച്ചത്. ഒരു സ്‌കോറിനാണ് വിദ്യാലയത്തിന് ഒന്നാം സ്ഥാനം നഷ്ടമായത്. ദക്ഷിണമേഖല മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയാണ് കുറ്റ്യാടി ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ മുഹമ്മദ് മിര്‍ഷാദ്,  […]

Local

അറിയിപ്പുകള്‍

ചാലിക്കര പുളിയോട്ട് മുക്ക് – അവറാട്ട് മുക്ക് റോഡ് നവീകരണപ്രവൃത്തി തുടങ്ങി  ഭാവിയില്‍ നാടിന് ഗുണകരമാകുമെന്ന തിരിച്ചറിവോടെ റോഡ് വികസന പ്രവൃത്തികളില്‍ ജനങ്ങള്‍ സഹകരിക്കണമെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. പേരാമ്പ്ര ചാലിക്കര പുളിയോട്ട് മുക്ക് – അവറാട്ട് മുക്ക് റോഡിന്റെ നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികസനത്തിന് വേണ്ടി ആരുടെയും ഭൂമി ബലം പ്രയോഗിച്ച് ഏറ്റെടുക്കുന്നത് സര്‍ക്കാര്‍ നയമല്ല. സ്ഥലം വിട്ടു കൊടുക്കാന്‍ സ്വമേധയാ ജനങ്ങള്‍ മുന്നോട്ട് വരികയാണെങ്കില്‍ മാത്രമേ റോഡ് വീതി കൂട്ടുന്ന കാര്യം ആലോചിക്കൂ. […]

Local

അറിയിപ്പുകള്‍

എംപി ഫണ്ട് അവലോകനയോഗം ചേര്‍ന്നു കോഴിക്കോട് എംപി എം കെ രാഘവന്റെ പ്രാദേശിക വികസന ഫണ്ട് വിനിയോഗിച്ച് നടപ്പാക്കുന്ന പദ്ധതികളുടെ അവലോകനയോഗം ജില്ലാ കലക്ടര്‍ സാംബശിവറാവുവിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി നടപ്പാക്കികൊണ്ടിരിക്കുന്ന 68 പദ്ധതികളെകുറിച്ചാണ് അവലോകനം നടത്തിയത്. 2014-19 കാലഘട്ടത്തിലെ 67 പദ്ധതികളും 2019 ല്‍ തുടങ്ങിയ ഒരു പദ്ധതിയുടെയും പ്രവര്‍ത്തനങ്ങളാണ് കോഴിക്കോട് മണ്ഡലത്തില്‍ പുരോഗമിക്കുന്നത്. പ്രവൃത്തികള്‍  നടപടിക്രമങ്ങള്‍  പൂര്‍ത്തീകരിച്ച് എത്രയും പെട്ടന്ന് യാഥാര്‍ഥ്യമാക്കാന്‍ ബന്ധപ്പെട്ട നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്ക് യോഗം […]

error: Protected Content !!