അറിയിപ്പുകൾ
വാക്ക് – ഇന്‍ – ഇന്റര്‍വ്യൂ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കോഴിക്കോട് മേഖലാ/ജില്ലാ കാര്യാലയങ്ങളിലേക്ക് കൊമേഴ്‌സ്യല്‍ അപ്രന്റിസുമാരെ തിരഞ്ഞെടുക്കുന്നതിനായി വാക്ക്-ഇന്‍ – ഇന്റര്‍വ്യൂ നടത്തും. യോഗ്യത: അംഗീകത സര്‍വ്വകലാശാല ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും (എം.എസ്.ഓഫീസ്). പ്രായപരിധി: 19- 26 വയസ്. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഫോട്ടോയും തിരിച്ചറിയല്‍ രേഖയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം റയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡിലെ കോഴിക്കോട് മേഖലാ കാര്യാലയത്തില്‍ മാര്‍ച്ച് അഞ്ചിന് രാവിലെ 11.30 മണിക്ക് […]






