Local

അറിയിപ്പുകള്‍

  • 27th September 2019
  • 0 Comments

വ്യവസായ സംരംഭകത്വ ക്ലബ്ബ്  ഉദ്ഘാടനം കോഴിക്കോട് മുൻസിപ്പൽ കോർപ്പറേഷൻ ജനകീയാസൂത്രണം 2019 -20 പദ്ധതിയിലുൾപ്പെടുത്തി രൂപികരിച്ച വ്യവസായ സംരംഭകത്വ ക്ലബ്ബ് ഉദ്ഘാടനം കോർപ്പറേഷൻ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ കെ എ ബാബുരാജ് നിർവ്വഹിച്ചു. കോഴിക്കോട് നഗരസഭ പരിധിയിലെ നിലവിലുള്ള വ്യവസായ സംരംഭകരെയും പുതുതായി സംരംഭം തുടങ്ങാൻ താൽപ്പര്യമുള്ളവരെയും അംഗങ്ങളാക്കിയാണ് വ്യവസായ സംരംഭകത്വ ക്ലബ്ബ് രൂപീകരിച്ചത്.ക്ലബ്ബിലൂടെ വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് സാധ്യമാവും. ഇതിനു പുറമേ നേരത്തെ സംരംഭമുള്ളവർക്ക് അത് വിപുലീകരിക്കാനാവശ്യമായ സംവിധാനവും ക്ലബ്ബ് മുഖേന ഒരുക്കും. […]

Local

അറയപ്പുകള്‍

  • 26th September 2019
  • 0 Comments

യോഗ ട്രെയിനര്‍  നിയമനം കായണ്ണ ഗ്രാമപഞ്ചായത്ത് സ്ത്രീകള്‍ക്കായി നടത്തുന്ന യോഗ പരിശീലന പദ്ധതിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ യോഗ ട്രെയിനര്‍മാരെ (സ്ത്രീകള്‍) നിയമിക്കും. ബി.എന്‍.വൈ.എസ്.ബിരുദധാരികളോ തത്തുല്യ യോഗ്യത ഉള്ളവരോ യോഗ അസോസിയേഷന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എന്നിവ അംഗീകരിച്ച യോഗ്യതയോ ഉള്ളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുമായി ഒക്‌ടോബര്‍ ഒന്നിന് രാവിലെ 11 മണിക്ക് കായണ്ണ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ കൂടിക്കാഴ്ചക്കായി എത്തണമെന്ന് കായണ്ണ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാംഅപേക്ഷ ക്ഷണിച്ചു      പിന്നാക്ക വിഭാഗങ്ങളില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കേന്ദ്ര […]

Local

അറയിപ്പുകള്‍

  • 26th September 2019
  • 0 Comments

ജില്ലാ ആസൂത്രണ സമിതി യോഗം ജില്ലാ ആസൂത്രണ സമിതി യോഗം സെപ്തംബര്‍ 30 ന് വൈകീട്ട് മൂന്ന് മണിക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. ജില്ലാ വികസനസമിതി യോഗം  ജില്ലാ വികസന സമിതി യോഗം സെപ്തംബര്‍ 28 ന് രാവിലെ 10 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ്ഹാളില്‍ ചേരും. ഐ.എച്ച്.ആര്‍ഡി സെമസ്റ്റര്‍ പരീക്ഷ ഐ.എച്ച്.ആര്‍ഡിയുടെ കീഴില്‍ നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യുട്ടര്‍ ആപ്ലിക്കേഷന്‍സ്, ഡിപ്ലോമ ഇന്‍ ഡാറ്റാ എന്‍ട്രി ടെക്‌നിക്സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍, ഡിപ്ലോമ […]

information

റബ്ബര്‍പാല്‍, ഡ്രൈ റബ്ബര്‍ അധിഷ്ഠിത വ്യവസായങ്ങള്‍ തുടങ്ങുന്നതിന് പ്രായോഗിക പരിശീലനം

  • 18th September 2019
  • 0 Comments

സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴില്‍ മഞ്ചേരി, പയ്യനാടുളള കോമണ്‍ ഫെസിലിറ്റി സര്‍വ്വീസ് സെന്ററില്‍ റബ്ബര്‍ പാലില്‍ നിന്നും ഡ്രൈ റബ്ബറില്‍ നിന്നും ഉല്‍പന്നങ്ങള്‍ നിര്‍മ്മിച്ച് റബ്ബറധിഷ്ഠിത വ്യവസായങ്ങള്‍ തുടങ്ങുന്നതിന് താല്‍പര്യമുളളവര്‍ക്കുവേണ്ടി മൂന്ന് ദിവസത്തെ പ്രായോഗിക പരിശീലനം നടത്തുന്നു. സെപ്തംബര്‍ 26 മുതല്‍ 28 വരെ നടത്തുന്ന പരിശീലന പരിപാടിയില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുളളവര്‍ 585/-രൂപ രജിസ്‌ട്രേഷന്‍ ഫീസ് നല്‍കി 2019 സെപ്തംബര്‍ 20 നകം പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന വിലാസവുമായി ബന്ധപ്പെടുക. […]

Local

അറിയിപ്പുകള്‍

  • 6th September 2019
  • 0 Comments

സേവ് എ സണ്‍ഡേ സേവ് എ ബീച്ച്;നാളെ ബേപ്പൂര്‍ പുലിമുട്ട് ബീച്ച് ശുചീകരിക്കും ജില്ലാ ഭരണകൂടത്തിന്റെ നേത്യത്വത്തില്‍ നടക്കുന്ന  സേവ് എ സണ്‍ഡേ സേവ് എ ബീച്ച് (Save a Sunday save a beach) പ്രോഗ്രാമിന്റെ ഭാഗമായി നാളെ (സപ്തംബര്‍ 8) ന് ഞായറാഴ്ച ബേപ്പൂര്‍ പുലിമുട്ട് ബീച്ച് ശുചീകരിക്കും. ജില്ലാ ഭരണകൂടത്തിനൊപ്പം കോര്‍പ്പറേഷന്‍, ഡി.ടി.പി.സി, തീരദേശ ജാഗ്രതാ സമിതി, സമീപത്തെ റെസിഡന്‍സ് അസോസിയേഷന്‍, ബീച്ച് മേഖലയിലെ മുഴുവന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, മത്സ്യ തൊഴിലാളികള്‍, എന്‍.എസ്.എസ് […]

Local News

വ്യവസായ സഹകരണ സംഘങ്ങള്‍ രൂപീകരിക്കും

  • 6th September 2019
  • 0 Comments

 വ്യവസായ, വാണിജ്യ വകുപ്പുകള്‍ വഴി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വിവിധോദ്ദേശ്യ വ്യവസായ സഹകരണ സംഘങ്ങള്‍ (സ്‌കില്‍ഡ് എന്റര്‍പ്രണേര്‍സ് സെന്ററുകള്‍) സ്ഥാപിക്കും. മരപ്പണി, കെട്ടിട നിര്‍മ്മാണം, പെയിന്റിംഗ്, പ്ലംബിംഗ്, ഇലക്ട്രീഷ്യന്‍, കല്‍പ്പണി, വെല്‍ഡിംഗ്, കാറ്ററിംഗ്, ഇന്‍ഫര്‍മേഷന്‍ ടെക്്‌നോളജി, മോട്ടോര്‍ വാഹന റിപ്പയറിംഗ്, ഡ്രൈവിംഗ്, തെങ്ങ് കയറ്റം എന്നിങ്ങനെയുളള തൊഴില്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരേയും ഈ മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ താത്പര്യമുളളവരേയും പഞ്ചായത്ത് അടിസ്ഥാനത്തില്‍ കണ്ടെത്തി കൂടുതല്‍ തൊഴിലവസരങ്ങളും തൊഴില്‍ സ്ഥിരതയും ഉറപ്പ് വരുത്തുന്നതിനായാണ് പദ്ധതി. ഇത്തരം സംഘങ്ങളില്‍ അംഗമാകാന്‍ താത്പര്യമുളള 18 […]

Trending

അറിയിപ്പുകള്‍

  • 5th September 2019
  • 0 Comments

ക്വട്ടേഷന്‍ ക്ഷണിച്ചു ഡി.ടി.പി.സി കോഴിക്കോട് ഓണാഘോഷം 2019 ആഘോഷങ്ങളുടെ വിവിധ പരിപാടികള്‍ക്കാവശ്യമായ പരസ്യബോര്‍ഡുകള്‍ (മരത്തിന്റെ ഫ്രെയിമില്‍ തുണിയടിച്ച്), ആര്‍ച്ചുകള്‍ എന്നിവ കുറഞ്ഞ വിലയില്‍ നിര്‍മ്മിച്ച് നല്കുന്നതിനും, ക്ഷണക്കത്തുകള്‍, ലഘുലേഖകള്‍ എന്നിവ കുറഞ്ഞ നിരക്കില്‍ അച്ചടിച്ച് നല്കുന്നതിനും  പരിപാടികള്‍ നടത്തുന്നതിനാവശ്യമായ ലൈറ്റ് ആന്റ് സൗണ്ട്‌സ്, ഇന്‍ഫ്രാസ്‌ട്രെക്ചര്‍ മുതലായവ ഒരുക്കുന്നതിനുമായി തയ്യാറുള്ള ഏജന്‍സികളില്‍ നിന്നും മുദ്രവെച്ച കവറില്‍ പ്രത്യേകം ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ഫോറം ഡി.ടി.പി.സി, മാനാഞ്ചിറ ഓഫീസില്‍നിന്നും ലഭിക്കും. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി സെപ്തംബര്‍ ആറിന്  വൈകിട്ട് […]

Local

അറിയിപ്പുകള്‍

പെന്‍ഷന്‍ തുക അയച്ചുകേരള കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമ ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ ഗുണഭോക്താക്കളുടെ  2019 ജൂലൈ മുതല്‍ സെപ്തംബര്‍ വരെയുളള പെന്‍ഷന്‍ തുക ഓഗസ്റ്റ് 27  മുതല്‍ ബാങ്ക് അക്കൗണ്ടുകളിലേക്ക് അയച്ചതായി  കോഴിക്കോട് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.ഐ.ടി.ഐ: അപേക്ഷ സമര്‍പ്പിച്ചവര്‍ ഹാജരാകണംബേപ്പൂര്‍ ഗവ. ഐ.ടി.ഐയില്‍ എസ്.ടി  വിഭാഗത്തിലുള്ള ഒഴിവ് നികത്തുന്നതിനായി എച്ച്.എച്ച്.കെ ട്രേഡിലേക്ക് അപേക്ഷ സമര്‍പ്പിച്ച  എസ്.ടി  വിഭാഗത്തിലുള്ളവര്‍ ആഗസ്റ്റ് 30 ന്   ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡിന്റെ കോപ്പി എന്നിവ  സഹിതം രാവിലെ […]

Local

അറിയിപ്പുകള്‍

എടച്ചേരി പഞ്ചായത്തില്‍ ശില്പശാല  എടച്ചേരി ഗ്രാമ പഞ്ചായത്തില്‍ ഹരിതകേരളമിഷന്‍ പ്രവര്‍ത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കാനായി ആഗസ്റ്റ് 30 ന് വെള്ളിയാഴ്ച 2 മണിക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ശില്പശാല നടക്കും. ഐ ആര്‍ ടി സി (ഇന്റഗ്രേറ്റഡ് റൂറല്‍ ടെക്‌നോളജി സെന്റര്‍, മുണ്ടൂര്‍, പാലക്കാട്)  യുടെ നേതൃത്വത്തിലാണ് ശില്പശാല നടത്തുന്നത്തൊഴില്‍രഹിതവേതനം            കാക്കൂര്‍ ഗ്രാമപഞ്ചായത്തിലെ  തൊഴില്‍രഹിതവേതനം സെപ്തംബര്‍ 3, 4 തീയതികളില്‍ രാവിലെ 11 മണി മുതല്‍ വൈകിട്ട് 4മണി  വരെ ഗ്രാമപഞ്ചായത്ത് ഹാളില്‍ […]

Local

അറിയിപ്പുകള്‍

ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക് ആന്റ് സ്‌പ്ലൈ ചെയിന്‍ മാനേജ്‌മെന്റ് (ഡി.എല്‍.എസ്.എം) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചുസംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സ് ഡെവലപ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ ആഗസ്റ്റില്‍ കോഴിക്കോട് കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ആരംഭിക്കുന്ന ആറുമാസകാലാവധിയുളള ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക് ആന്റ് സ്‌പ്ലൈ ചെയിന്‍ മാനേജ്‌മെന്റ് (ഡി.എല്‍.എസ്.എം) കോഴ്‌സിലേക്ക് പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. പ്രവേശനയോഗ്യത ബി.ടെക്/ബി.ഇ/എം.ഇ/എം.ടെക്/ബി.എസ്.സി/ബി.സി.എ/എം.സി.എ ഇവയില്‍ ഏതെങ്കിലും ഒരു കോഴ്‌സ് പഠിച്ചവര്‍ക്കും മേല്പറഞ്ഞ കോഴ്‌സില്‍ പഠിച്ച് വിജയം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അപേക്ഷാഫോറവും പ്രോസ്‌പെക്ടസും ഐ.എച്ച്.ആര്‍.ഡി […]

error: Protected Content !!