റേഷന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യണം

  • 20th November 2020
  • 0 Comments

കോഴിക്കോട് താലൂക്ക് പരിധിയിലെ എല്ലാ വിഭാഗം റേഷന്‍ കാര്‍ഡുകളും ആധാറുമായി ഉടന്‍ ലിങ്ക് ചെയ്യണമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. കാര്‍ഡിലെ എല്ലാ അംഗങ്ങളുടെയും ആധാര്‍ വിവരം ചേര്‍ക്കണം. ആധാര്‍ ലിങ്ക് ചെയ്യുന്നതിന് അക്ഷയകേന്ദ്രങ്ങള്‍, റേഷന്‍ കടകള്‍, താലൂക്ക് സപ്ലൈ ഓഫീസ് എന്നിവിടങ്ങളില്‍ സൗകര്യമുണ്ട്. ആധാറുമായി ലിങ്ക് ചെയ്യാത്ത റേഷന്‍ കാര്‍ഡുകളിന്മേലുള്ള വിഹിതം നഷ്ടപ്പെടാന്‍ ഇടയുണ്ട്.

അറിയിപ്പുകള്‍

  • 16th November 2020
  • 0 Comments

വയോജനങ്ങള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗ പരിശീലനം വയോജനങ്ങള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗത്തില്‍ പരിശീലനം നല്‍കുന്നു. ഇന്റര്‍നെറ്റ് ബ്രൗസിങ്ങ്, ഇ മെയില്‍, ഇന്റര്‍നെറ്റ് ബാങ്കിങ്ങ് & നെറ്റ് സര്‍വീസിങ്ങ്, സോഷ്യല്‍മീഡിയ പങ്കാളിത്തം, ബില്‍ പെയ്‌മെന്റ് & ഓണ്‍ലൈന്‍ ഷോപ്പിങ്ങ്, ഗൂഗിള്‍ മീറ്റ്, സൂം ആപ് തുടങ്ങിയ വ്യക്തിഗത ഉപയോഗങ്ങള്‍ പരിശീലിപ്പിക്കും. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരിശീലനം. താല്‍പര്യമുള്ളവര്‍ സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററുമായി ബന്ധപ്പെടണം. ഫോണ്‍: 0495 2370026, 8891370026 റാങ്ക് പട്ടിക റദ്ദാക്കി കോഴിക്കോട് ജില്ലയില്‍ വിവിധ […]

തൊഴിലാളി ക്ഷേമനിധി; അംഗങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസ ഗ്രാന്റിന് അപേക്ഷിക്കാം

  • 12th November 2020
  • 0 Comments

കേരള തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് 2020-21 വർഷത്തെ വിദ്യാഭ്യാസ ഗ്രാന്റിന് ഓൺലൈനായി അപേക്ഷിക്കാം. ഹൈസ്‌കൂൾ, പ്ലസ് വൺ/ ബി.എ/ ബി.കോം/ ബി.എസ്സ്.സി/ എം.എ/ എം.കോം/ (പാരലൽ സ്ഥാപനങ്ങളിൽ പഠിക്കുന്നവർ അപേക്ഷിക്കേണ്ടതില്ല) എം.എസ്.ഡബ്ല്യു/ എം.എസ്സ്.സി/ ബി.എഡ്/ എൻജിനിയറിങ്/ എം.ബി.ബി.എസ്/ ബി.ഡി.എസ്സ്/ ഫാംഡി/ ബി.എസ്.സി നഴ്‌സിംങ്/ പ്രൊഫഷണൽ പി.ജി.കോഴ്‌സുകൾ/ പോളിടെക്‌നിക് ഡിപ്ലോമ/ റ്റി.റ്റി.സി/ ബി.ബി.എ/ ഡിപ്ലോമ ഇൻ നഴ്‌സിംഗ്/ പാരാമെഡിക്കൽ കോഴ്‌സ്/ എം.സി.എ/ എം.ബി.എ/ പി.ജി.ഡി.സി.എ/ എൻജിനിയറിങ്(ലാറ്ററൽ എൻട്രി) അഗ്രികൾച്ചറൽ/ വെറ്റിനറി/ ഹോമിയോ/ ബി.ഫാം/ ആയുർവേദം/ എൽ.എൽ.ബി (മൂന്ന് […]

നിര്യാതയായി

  • 30th October 2020
  • 0 Comments

കുന്ദമംഗലം പൊയ്യയില്‍ പരേതനായ കൊല്ലത്താടി രാഘവന്റെ ഭാര്യ കിഴക്കെ പാണ്ട്യാല മാധവി (79) നിര്യാതയായി. മക്കള്‍: പരേതനായ സുബ്രഹ്മണ്യന്‍, സുലേഖ, വസുമതി, റീജ, ഷീബ, ഷീജ, ഷീന. മരുമക്കള്‍: ബാലചന്ദ്രന്‍, ദാസന്‍ (താമരശ്ശേരി), പരേതനായ മോഹന്‍ദാസ്, മധു (താമരശ്ശേരി), അനില്‍ (മാവൂര്‍), പ്രദീപ് കുമാര്‍ (ചേളന്നൂര്‍), ഗീത. ചൊവ്വാഴ്ച്ചയാണ് സഞ്ചയനം.

വിവിധ തരം മേഖലകളിലേക്ക് അപേക്ഷ ക്ഷണിച്ചു

പോളിടെക്നിക് അഡ്മിഷന്‍ മലാപ്പറമ്പ് വനിതാ പോളിടെക്നിക് കോളേജില്‍ ഒന്നാം വര്‍ഷ പോളിടെക്നിക് ഡിപ്ലോമ കോഴ്സിലേക്ക് അലോട്ട്മെന്റ് ലിസ്റ്റിലുള്‍പ്പെട്ട വിദ്യാര്‍ഥികള്‍ ഒക്ടോബര്‍ 30, നവംബര്‍ രണ്ട് തീയതികളില്‍ അഡ്മിഷന്‍ എടുക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൊമേഴ്ഷ്യല്‍ പ്രാക്ടീസ് വിഭാഗത്തില്‍ അലോട്ട്മെന്റ് ലഭിച്ചവര്‍ ഒക്ടോബര്‍ 30 നും ഇലക്ട്രോണിക്സ് വിഭാഗത്തില്‍ അലോട്ട്മെന്റ് ലഭിച്ചവര്‍ നവംബര്‍ രണ്ടിനും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ഫീസും സഹിതം രാവിലെ 10 മണിക്ക്് ഹാജരാകണം. ഫോണ്‍ 0495 2370714. അപേക്ഷ ക്ഷണിച്ചു കോവിഡ് പശ്ചാത്തലത്തില്‍ കോവിഡ് വ്യാപനം ശമിക്കുന്നതുവരെ […]

News

അറിയിപ്പ്

ഐ.എച്ച്.ആർ.ഡിയിൽ കംപ്യൂട്ടർ കോഴ്‌സുകളിലേക്ക് പ്രവേശനം തിരുവനന്തപുരം മെഡിക്കൽ കോളേജിന് സമീപം പുതുപ്പള്ളി ലെയ്‌നിലെ ഐ.എച്ച്.ആർ.ഡി റീജിയണൽ സെന്ററിൽ ആരംഭിക്കുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഒരു വർഷം), ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡിസിഎ ആറ് മാസം), ഡിപ്ലോമ ഇൻ ഡാറ്റ എൻട്രി ടെക്‌നിക്‌സ് ആൻഡ് ഓഫീസ് ഓട്ടോമേഷൻ (ഒരു വർഷം), സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി സയൻസ് (ആറ് മാസം) എന്നീ കോഴ്‌സുകളിലേക്കും ഷോർട്ട്‌ടൈം കോഴ്‌സുകളായ എംബെഡഡ്‌സിസ്റ്റം, ടാലി എന്നിവയിലേക്കും അപേക്ഷിക്കാം. ഡിഗ്രി, […]

News

കോവിഡ് വ്യാപനം – കൂടുതല്‍ ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

  • 17th September 2020
  • 0 Comments

കോഴിക്കോട് : ജില്ലയില്‍ കോവിഡ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ കോവിഡിനെതിരെ എല്ലാവരും കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ വി. അറിയിച്ചു. ജില്ലയില്‍ ദിവസത്തില്‍ 5000ലധികം കോവിഡ് ടെസ്റ്റുകള്‍ നടത്തുന്നുണ്ട്. രോഗ ബാധിതരെ ശുശ്രൂഷിക്കാനുള്ള സംവിധാനവും സജ്ജമാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജ്, ഗവ. ജനറല്‍ ആശുപത്രി (ബീച്ച്ആശുപത്രി) എന്നീ കോവിഡ് ആശുപത്രികള്‍ക്ക് പുറമേ സ്വകാര്യമേഖലയുമായി സഹകരിച്ച് ഉള്ള്യേരിയിലെ മലബാര്‍ മെഡിക്കല്‍ കോളേജ് മൊടക്കല്ലൂര്‍, കെ.എം.സി.ടി മെഡിക്കല്‍ കോളേജ് മണാശ്ശേരി എന്നിവിടങ്ങളിലും കോവിഡ് […]

Kerala

ന്യൂനമർദം: മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതനിർദ്ദേശം

  • 7th September 2020
  • 0 Comments

അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനാൽ മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം നൽകി. കേരളതീരത്ത് നിന്ന് മത്സ്യ ബന്ധനത്തിന് പോകാൻ പാടില്ല. കേരള തീരം,കർണ്ണാടക തീരം, ലക്ഷദ്വീപ് പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് യാതൊരു കാരണവശാലും ആരും കടലിൽ പോകാൻ പാടുള്ളതല്ല. കേരള തീരത്ത് 2.8 മുതൽ 4.6 മീറ്റർ വരെ ഉയരത്തിൽ ശക്തമായ തിരമാലകൾ ഉണ്ടാകാൻ ഇടയുള്ളതിനാൽ […]

Kerala News

അറിയിപ്പ്

വാഹന രജിസ്‌ട്രേഷൻ റദ്ദാക്കൽ : അപേക്ഷ ഓഫീസുകളിൽ എത്തിക്കണം വാഹനരജിസ്‌ട്രേഷൻ റദ്ദാക്കാനുള്ള അപേക്ഷകൾ ഇനി അറിയിപ്പ് ഉണ്ടാകുന്നതുവരെ രജിസ്റ്റേർഡ് ആയോ നേരിട്ടോ മാത്രമെ സ്വീകരിക്കുകയുള്ളൂവെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചു. മുൻപ് ഓൺലൈനായി അപേക്ഷിക്കാമായിരുന്നു. വാഹനത്തിന്റെ സാധുവായ ഇൻഷുറൻസ് സർട്ടിഫിക്കറ്റ്, ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ്, പുക പരിശോധനാ സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കേണ്ടതില്ല. വാഹനം ഉപയോഗിച്ച ദിവസം വരെയുള്ള ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഹാജരാക്കാത്തവരിൽ നിന്നും പിഴ ഈടാക്കും. രജിസ്‌ട്രേഷൻ റദ്ദാക്കുന്നതിന് രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റും അനുബന്ധ രേഖകളും ബന്ധപ്പെട്ട ഓഫീസിൽ ഹാജരാക്കണം. എച്ച്.ഡി.സി […]

Trending

അറിയിപ്പ്

കാർഷിക യന്ത്രവത്കരണ പദ്ധതിയിൽ അപേക്ഷിക്കാംകൃഷി വകുപ്പിന്റെ സബ്മിഷൻ ഓൺ അഗ്രികൾച്ചറൽ മെക്കനൈസേഷൻ എന്ന കാർഷിക യന്ത്രവത്കരണ പദ്ധതിയിൽ സാമ്പത്തിക സഹായത്തിന് അപേക്ഷിക്കാം. പട്ടികജാതി, പട്ടികവർഗ, ചെറുകിട, വനിതാ സ്വയംസഹായ സംഘങ്ങൾ, സഹകരണ സംഘങ്ങൾ, ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ, സംരംഭകർ, കർഷക സംഘങ്ങൾ എന്നിവർക്ക് പവർ ടില്ലർ, ട്രാക്ടർ, കൊയ്ത്ത് മെതിയന്ത്രം, നടീൽ യന്ത്രം തുടങ്ങിയ കാർഷിക യന്ത്രങ്ങൾക്ക് നിബന്ധനകൾക്ക് വിധേയമായി സാമ്പത്തിക ആനുകൂല്യം ലഭിക്കും. കൂടാതെ വ്യക്തിഗത ആനുകൂല്യവും കാർഷിക യന്ത്രങ്ങളുടെ കസ്റ്റം ഹിയറിംഗ് സ്ഥാപിക്കുന്നതിനും ഫാം […]

error: Protected Content !!