National News

വിധി 72 വര്‍ഷങ്ങള്‍ക്കുശേഷം;രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന കേസിന് തീർപ്പ്

  • 16th January 2023
  • 0 Comments

ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ കേസിന് തീര്‍പ്പ്.1951 ല്‍ കൊല്‍ക്കത്ത ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസാണ് ഇപ്പോൾ തീര്‍പ്പായത്. ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെതായിരുന്നു വിധി.താന്‍ ജനിക്കുന്നതിനും പത്തു വര്‍ഷം മുമ്പുള്ള കേസിനാണ് ജസ്റ്റിസ് വിധി പറഞ്ഞത് എന്ന പ്രത്യേകതയും ഈ കേസിനുണ്ട്.1951 ജനുവരി 1-നാണ് ബെര്‍ഹംപുര്‍ ബാങ്കിന്റെ ലിക്വിഡേഷന്‍ നടപടികളുമായി ബന്ധപ്പെട്ട് കേസു ഫയല്‍ ചെയ്തത്. നിക്ഷേപിച്ച പണം തിരികെ നല്‍കണമെന്ന് കാണിച്ച് നിക്ഷേപകരും ബാങ്കിനെതിരെ വിവിധ കേസുകള്‍ നല്‍കിയിരുന്നു.കഴിഞ്ഞ സെപ്റ്റംബറില്‍ കേസ് വിചാരണയ്‌ക്കെത്തിയെങ്കിലും കക്ഷികള്‍ […]

error: Protected Content !!