National News

രണ്ടാം ദിനവും രണ്ടര ലക്ഷം കടന്ന് രോഗികൾ,;ഒമിക്രോൺ ബാധിതരുടെ എണ്ണം 6,041 ആയി

  • 15th January 2022
  • 0 Comments

രാജ്യത്ത് തുടർച്ചയായി രണ്ടാം ദിനവും കൊവിഡ് പ്രതിദിന രോഗികളുടെ എണ്ണം രണ്ടര ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 2,68,833 പേർക്ക് കൂടി കൊവിഡ്19 സ്ഥിരീകരിച്ചു.പോസിറ്റിവിറ്റി നിരക്ക് 14.7 ശതമാനത്തിൽനിന്നും 16.66% ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 402 പേർ കോവിഡ് ബാധിച്ച് മരിച്ചു.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,22,684 പേർ രോഗമുക്തി നേടി. സജീവ കേസുകളുടെ എണ്ണം 14,17,820 ആയി. രാജ്യത്ത് ഒമിക്രോൺ ബാധിച്ചവരുടെ എണ്ണം 6041 ആയി. ഏറ്റവും കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത് മഹാരാഷ്ട്രയിലാണ്. […]

National News

രാജ്യത്ത് രണ്ടര ലക്ഷം കടന്ന് കോവിഡ് രോഗികൾ; ഏറ്റവും കൂടുതൽ കേസ് മഹാരാഷ്ട്രയിൽ

  • 14th January 2022
  • 0 Comments

രാജ്യത്ത് രണ്ടര ലക്ഷംകടന്ന് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കേസ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഒരു ദിവസത്തിനിടെ നാൽപത്തി ആറായിരത്തിൽ അധികം പേർക്ക് ആണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. റെക്കോഡ് പ്രതിദിന വർധനയാണ് ദില്ലിയിലെ കേസുകളിൽ ഉണ്ടായത്. ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 28000ൽ അധികം പേർക്കാണ്. പോസിറ്റിവിറ്റി നിരക്ക് 28 ശതമാനത്തിൽ എത്തി. പശ്ചിമ ബംഗാളിൽ പോസിറ്റിവിറ്റി നിരക്ക് വീണ്ടും ഉയർന്ന് 32.13 ശതമാനമായി. ഉത്തർപ്രദേശ്, ബിഹാർ , ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലും കൊവിഡ് […]

Food News

‘സ്വര്‍ണത്തിൽ പൊതിഞ്ഞ് ഐസ്‌ക്രീം’വൈറലായി വീഡിയോ

  • 13th January 2022
  • 0 Comments

സൈബര്‍ ലോകത്ത് വൈറലായി സ്വര്‍ണ പൂശിയ ഐസ്‌ക്രീം.ഹൈദരബാദില്‍ പ്രവര്‍ത്തിക്കുന്ന ഹ്യൂബര്‍ ആന്‍ഡ് ഹോളി എന്ന കഫെയിലാണ് 24 കാരറ്റ് സ്വര്‍ണം പൂശിയ സ്വര്‍ണ ഐസ്‌ക്രീം വില്‍പ്പനയ്ക്കുള്ളത്. അഭിനവ് ജെസ്‌വാനി എന്ന ഫുഡ് ബ്‌ളോഗറാണ് വീഡിയോ പകര്‍ത്തിയത്. അഭിനവിന്റെ ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. സ്വര്‍ണം പൂശിയ ഐസ്‌ക്രീം ഉണ്ടാക്കുന്നതെങ്ങനയെന്നും വീഡിയോയില്‍ കാണാം. ചോക്ക്‌ലേറ്റില്‍ ഉണ്ടാക്കിയ കോണില്‍ ഐസ്‌ക്രീം നിറച്ചശേഷം മുകളില്‍ 24 കാരറ്റിന്റെ സ്വര്‍ണ ഷീറ്റ് വയ്ക്കും. ഇതിനുമുകളിലായി ചെറി കൂടി വയ്ക്കും. അഞ്ഞൂറ് രൂപയാണ് ഐസ്‌ക്രീമിന്റെ […]

National News

ഇരുപത്തിനാല് മണിക്കൂറിനിടെ രാജ്യത്ത് 1,94,720 കോവിഡ് രോഗികൾ; ഒമിക്രോൺ രോഗ ബാധിതർ 4,868

  • 12th January 2022
  • 0 Comments

രാജ്യത്ത് കുത്തനെ ഉയർന്ന് കോവിഡ് . കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 1,94,720 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. നിലവിൽ കഴിഞ്ഞ ദിവസത്തെ ക്കാൾ 15 ശതമാനം വർധനയാണ് ഉണ്ടായിരിക്കുന്നത്.ഒമിക്രോൺ രോ​ഗികളുടെ എണ്ണം 4,868 ആയും ഉയർന്നിട്ടുണ്ട്. അർധസൈനിക വിഭാഗങ്ങളിലെ 4500 അംഗങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചു ശരാശരി മരണസംഖ്യയിലും 70 ശതമാനം വർധന ഉണ്ടായിട്ടുണ്ട്. ഇരുപത്തിയൊന്നായിരത്തിൽ അധികം പേർക്കാണ് ദില്ലിയിൽ ഒരു ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചത് . പൊസിറ്റിവിറ്റി നിരക്ക് മെയ് അഞ്ചിന് ശേഷം ഉള്ള ഏറ്റവും […]

National News

രാജ്യത്ത് 1,79,723 പുതിയ കോവിഡ് കേസുകള്‍;ഒമിക്രോൺ ബാധിതരുടെ എണ്ണം 4,033 ആയി

  • 10th January 2022
  • 0 Comments

രാജ്യത്ത് 1,79,723 പുതിയ കോവിഡ് കേസുകള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെക്കാള്‍ 12.5% കൂടുതലാണ് ഈ കേസുകൾ.ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 3.57 കോടിയായി. രാജ്യത്ത് ഒമിക്രോണ്‍ രോഗികളുടെ എണ്ണം 4,033 ആയി. കോവിഡ് ബാധിച്ച് 146 മരണങ്ങളും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തു. ദേശീയ കോവിഡ് രോഗവിമുക്തി ശതമാനം 96.62 ആയി കുറഞ്ഞു. ടി.പി.ആര്‍ നിരക്ക് 13.29 ശതമാനമാണ്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 44,388 പുതിയ […]

National News

ഇന്ത്യയിൽ പ്രതിദിന രോ​ഗികളുടെ എണ്ണം ഒന്നരലക്ഷം കഴിഞ്ഞു; ഇരുപത്തിനാല് മണിക്കൂറിനിടെ 1,59,632 പേർക്ക് രോ​ഗം സ്ഥിരീകരിച്ചു

  • 9th January 2022
  • 0 Comments

രാജ്യത്ത് പ്രതിദിന കോവിഡ് രോ​ഗികളുടെ എണ്ണം ഒന്നരലക്ഷം കഴിഞ്ഞു. 24 മണിക്കൂറിനിടെ 1,59,632 പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്.നിലവിൽ 5,90,611 പേരാണ് കൊവിഡ് ബാധിതരായി രാജ്യത്തുള്ളത്. ദിനം പ്രതിയുള്ള പോസിറ്റിവിറ്റി നിരക്ക് 10.21ലേക്കെത്തി. ഇതിനിടെ കൊവിഡ്-19 വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തമിഴ്നാട്ടിൽ വാരാന്ത്യ ലോക്ഡൗൺ. അവശ്യ സർവീസുകൾക്ക് മാത്രമാണ് സംസ്ഥാനത്ത് ഇന്ന് പ്രവർത്തിക്കാൻ അനുമതി ലഭിക്കുക. സർക്കാർ, ഇതര സ്ഥാപനങ്ങൾ, പൊതു​ഗതാ​ഗതം സംവിധാനങ്ങൾ എന്നിവയൊന്നും പ്രവർത്തിക്കില്ല. കഴിഞ്ഞ 24 മണിക്കൂറിൽ 10978 രോ​ഗികളാണ് തമിഴ്നാട്ടിൽ റിപ്പോർട്ട് ചെയ്തത്. വാരന്ത്യ […]

National News

യൂപി അടക്കം 5 സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം ഇന്ന്

  • 8th January 2022
  • 0 Comments

ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പനയുള്ള തീയതി പ്രഖ്യാപനം ഇന്ന്. വൈകിട്ട് 3.30-ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ മാധ്യമങ്ങളെ കാണും. ക‍ർശനമായ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ടാവും ഇക്കുറി തെര‍ഞ്ഞെടുപ്പ് പ്രചാരണം. ഇക്കാര്യത്തിൽ വ്യക്തമായ മാ‍​ർ​​ഗനി‍ർദേശം കമ്മീഷൻ നൽകാൻ സാധ്യത ഉണ്ട്

National News

രാജ്യത്തെ പ്രതിദിന കേസുകളിൽ വൻ വർധനവ്;24 മണിക്കൂറിനിടെ 90,928 പേർക്ക് കോവിഡ്

  • 6th January 2022
  • 0 Comments

രാജ്യത്തെ പ്രതിദിന കേസുകൾ ഒരു ലക്ഷത്തിനടുത്തെത്തി.24 മണിക്കൂറിനിടെ 90,928 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.325 മരണങ്ങളും 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചു ഇതോടെ ആകെ മരണസംഖ്യ 4,82,876 ആയി ഉയർന്നു പോസിറ്റിവിറ്റി നിരക്ക് 6.43 ശതമാനമാണ്. 19,206 പേർ രോഗമുക്തി നേടി. രോഗമുക്തി നിരക്ക് 97.81 ശതമാനമാണ്. നിലവില്‍ 2,85,401 പേരാണ് ചികിത്സയിലുള്ളത്. രാജ്യത്തെ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 3.47 ശതമാനമാണ്. ഇതുവരെ 148.67 കോടി വാക്സീൻ ഡോസുകളാണ് വിതരണം ചെയ്തത്. അതേസമയം, ഒമിക്രോൺ കേസുകളുടെ […]

National News

രാജ്യത്ത് പ്രതിദിന കണക്കുകൾ അരലക്ഷത്തിന് മുകളിൽ;ഒമിക്രോൺ ബാധിതര്‍ 2,135

  • 5th January 2022
  • 0 Comments

രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം അരലക്ഷത്തിന് മുകളിൽ.കഴിഞ്ഞ 24 മണിക്കൂറിനിടെ 58,097 പുതിയ കേസുകൾ കൂടി റിപ്പോർട്ട്ചെയ്തു. രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.18 ശതമാനമായി ഉയർന്നു.24 മണിക്കൂറിനിടെ 534 മരണങ്ങളും സ്ഥിരീകരിച്ചു. 15,389 പേർ രോഗമുക്തരായി. നിലവിൽ 2,14,004 പേരാണ് ചികിത്സയിലുള്ളത്. ആകെ മരണസംഖ്യ 4,82,551‌. രാജ്യത്താകെ ഇതുവരെ 147.72 കോടി വാക്സീൻ ഡോസുകളാണ് വിതരണം ചെയ്തത്. ആകെ ഒമിക്രോൺ ബാധിതരുടെ എണ്ണം 2135 ആയി.

National News

ഇരുപത്തിനാല് മണിക്കൂറിനിടെ രാജ്യത്ത് 37,379 പേര്‍ക്ക് കോവിഡ്; 1892 ഒമിക്രോണ്‍ കേസുകൾ

  • 4th January 2022
  • 0 Comments

രാജ്യത്ത് രൂക്ഷമായി കോവിഡ് വ്യാപനം. കഴിഞ്ഞ 24 മണിക്കൂറിനിടെ 37,379 പേര്‍ക്ക് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചു 1892 ഒമിക്രോണ്‍ കേസുകളും റിപ്പോർട്ട് ചെയ്തു. ടിപിആര്‍ 3.24 ശതമാനമായി ഉയര്‍ന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 124 കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. 11,007 പേരാണ് കഴിഞ്ഞ 24 മണിക്കൂറില്‍ രോഗമുക്തി നേടിയത്. രാജ്യത്ത് ആക്ടീവ് കേസുകളുടെ എണ്ണം 1,71,830 ആയി ഉയര്‍ന്നു. . 766 പേര്‍ രോഗമുക്തി നേടി. കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനങ്ങള്‍ കൂടുതല്‍ നിയന്ത്രണങ്ങൾ […]

error: Protected Content !!