National News

വിവാദ ഇസ്രായേല്‍ ചാര സോഫ്റ്റ് വെയര്‍ പെഗാസസ് ഇന്ത്യ വാങ്ങിയിയിരുന്നെന്ന് വെളിപ്പെടുത്തൽ

  • 29th January 2022
  • 0 Comments

വിവാദ ഇസ്രായേല്‍ ചാര സോഫ്റ്റ് വെയര്‍ പെഗാസസ് ഇന്ത്യ വാങ്ങിയിരുന്നു എന്ന് അന്താരാഷ്ട്ര മാധ്യമമായ ന്യൂയോര്‍ക്ക് ടൈംസ് വെളിപ്പെടുത്തല്‍. മിസൈല്‍ സംവിധാനം ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ക്കായുള്ള 2 ബില്യണ്‍ ഡോളറിന്റെ (13000 കോടി) സൈനിക പാക്കേജിന്റെ ഭാഗമായി 2017 ലാണ് ഇന്ത്യ പെഗാസസ് ചാര സോഫ്റ്റ് വെയര്‍ സ്വന്തമാക്കിയത് എന്നാണ് റിപ്പോര്‍ട്ട്. പെഗാസസ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖരുടെ ഫോണ്‍വിവരങ്ങള്‍ ചോര്‍ത്തിയെന്ന വെളിപ്പെടുത്തല്‍ രാജ്യത്ത് വലിയ വിവാദങ്ങള്‍ക്ക് വായിവെച്ചായിരുന്നു. ബെന്യാമിന്‍ നെതന്യാഹു പ്രധാനമന്ത്രിയായിരിക്കെ 2017 […]

National News

രാജ്യത്ത് ഇരുപത്തിനാല് മണിക്കൂറിനിടെ 2,35,530 കോവിഡ് രോഗികൾ; മൂന്നാം തരംഗത്തിൽ മരണ നിരക്ക് ഉയരുന്നു

  • 29th January 2022
  • 0 Comments

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,35,530 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗ വ്യാപനത്തിൽ കുറവുണ്ടെലും കോവിഡ് മൂന്നാം തരംഗത്തില്‍ മരണനിരക്ക് ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 871 കോവിഡ് മരണങ്ങളാണ് പുതിയതായി സ്ഥിരീകരിച്ചത്. ഒരു തവണ മാത്രമാണ് മൂന്നാം തരംഗത്തില്‍ ഇതിന് മുന്‍പ് 650ന് മുകളില്‍ മരണസംഖ്യ രേഖപ്പെടുത്തിയത്. ആദ്യ രണ്ട് തരംഗങ്ങളിലേതിന് സമാനമായി രോഗവ്യാപനം കുറയുമ്പോള്‍ മരണനിരക്ക് ഉയരുന്ന സ്ഥിതിയാണ് ഇത്തവണയും. രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.39 ശതമാനമായി കുറഞ്ഞിട്ടുണ്ട്. രാജ്യത്ത് കോവിഡ് […]

National News

രാജ്യത്ത് ഇരുപത്തിനാല് മണിക്കൂറിനിടെ 2.51 ലക്ഷം പേര്‍ക്ക് കോവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.5 ശതമാനത്തില്‍ നിന്ന് 15.8 ശതമാനത്തിലെത്തി

  • 28th January 2022
  • 0 Comments

രാജ്യത്ത് 24 മണിക്കൂറിനിടെ 2.51 ലക്ഷം പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 35,000 രോഗികളുടെ കുറവുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.5 ശതമാനത്തില്‍ നിന്ന് 15.8 ശതമാനത്തിലേക്കെത്തുകയും ചെയ്തിട്ടുണ്ട്. അതേ സമയം പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 17.47 ആകുകയും ചെയ്തിട്ടുണ്ട്. 627 കോവിഡ് ബാധിത മരണങ്ങളും ഒരു ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് മൊത്തം കോവിഡ് ബാധിതരായവരില്‍ 5.18 ശതമാനമാണ് നിലവില്‍ സജീവ കേസുകളായിട്ടുള്ളത്. നിലവിലെ കോവിഡ് മുക്തി നിരക്ക് 93.6 ശതമാനമാണ്.

International News

ഇന്ത്യയില്‍ നിന്നടക്കമുള്ള മുഴുവന്‍ വാക്‌സിനുമെടുത്ത സഞ്ചാരികള്‍ക്ക് രാജ്യത്തേക്ക് വരുന്നതിന് കുഴപ്പമില്ലെന്ന് യു കെ

  • 27th January 2022
  • 0 Comments

ഇന്ത്യയില്‍ നിന്നടക്കമുള്ള മുഴുവന്‍ വാക്‌സിനുമെടുത്ത സഞ്ചാരികള്‍ക്ക് രാജ്യത്തേക്ക് വരുന്നതിന് കുഴപ്പമില്ലെന്ന് യു കെ. രാജ്യത്തേക്ക് വരുമ്പോള്‍ കോവിഡ് പരിശോധനാഫലം കയ്യില്‍ കരുതേണ്ടതില്ലെന്നും യു.കെ സര്‍ക്കാര്‍ അറിയിച്ചു. അടുത്തമാസം മുതലാണ് ഈ തീരുമാനം പ്രാബല്യത്തില്‍ വരിക. ഗതാഗതവകുപ്പും ആരോഗ്യവകുപ്പും സാമൂഹിക പരിപാലന വകുപ്പും ചേര്‍ന്ന് പുറത്തിറക്കിയ കുറിപ്പിലാണ് ഇക്കാര്യം പരാമര്‍ശിച്ചിട്ടുള്ളത്. ഫെബ്രുവരി 11-ന് പുലര്‍ച്ചെ 4 മണി മുതല്‍ ഈ തീരുമാനം പ്രാബല്യത്തില്‍ വരും. ഇപ്പോള്‍ സഞ്ചാരികള്‍ക്ക് ഒരു പാസഞ്ചര്‍ ലൊക്കേറ്റര്‍ ഫോം (PLF) ആവശ്യമാണ്. വാക്സിനേഷന്‍ മുഴുവന്‍ […]

National News

രാജ്യത്ത് ഇരുപത്തിനാല് മണിക്കൂറിനിടെ 2,86,384 പേർക്ക് കൊവിഡ്; 573 മരണം

  • 27th January 2022
  • 0 Comments

രാജ്യത്ത് തുടർച്ചയായ മൂന്നാം ദിവസവും മൂന്ന് ലക്ഷത്തിൽ താഴെ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,86,384 പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 573 മരണം റിപ്പോർട്ട് ചെയ്യുകയും ചെയ്തു. 19.5 ആണ് പോസിറ്റിവിറ്റി നിരക്ക്. 3,06,357 പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായി. 22,02,472 പേർ നിലവിൽ രാജ്യത്ത് കൊവിഡ് ബാധിതരാണ്. അതേസമയം, കേരളത്തിൽ ഇന്നലെ 49,771 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 34,439 പേർ രോഗമുക്തി നേടി. 1,03,553 സാമ്പിളുകൾ പരിശോധിച്ചു. 48.06 ആണ് […]

National News

രാജ്യത്ത് 3.33 ലക്ഷം പുതിയ രോഗികൾ, 525 മരണം

  • 23rd January 2022
  • 0 Comments

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3.33 ലക്ഷം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.രോഗവ്യാപന നിരക്ക് 17.78 ശതമാനമായി വര്‍ധിച്ചു.2.59 ലക്ഷം പേര്‍ മഹാമാരിയില്‍ നിന്ന് രോഗമുക്തി നേടി. എന്നാല്‍ മരണസംഖ്യ വീണ്ടും ഉയരുകയാണ്. 525 പേര്‍ക്കാണ് കോവിഡ് ബാധിച്ച് ഇന്നലെ ജീവന്‍ നഷ്ടമായത്. ഇതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 4,89,409 ആയി ഉയര്‍ന്നു.വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 21. 87 ലക്ഷമായി. കര്‍ണാടകയിലാണ് കോവിഡ് ഏറ്റവും രൂക്ഷം. സംസ്ഥാനത്ത് 3.23 ലക്ഷം സജീവ കേസുകളാണുള്ളത്. മഹാരാഷ്ട്ര, കേരളം, […]

National News

രാജ്യത്ത് പതിനായിരം കടന്ന് ഒമിക്രോൺ കേസുകൾ 24 മണിക്കൂറിനിടെ 3.37 ലക്ഷം കോവിഡ് കേസുകൾ

  • 22nd January 2022
  • 0 Comments

രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 24 മണിക്കൂറിനിടെ 3,37,704 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 2,42,676 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 21,13,365 ആയി. അതേസമയം ഒമിക്രോൺ കേസുകളുടെ എണ്ണം 10,050 ആയി ഉയർന്നു. മുൻ ദിവസങ്ങളിലെ അപേക്ഷിച്ച് 3.69 ശതമാനം വർദ്ധനവാണ് ഒമിക്രോൺ രോഗികളുടെ എണ്ണത്തിൽ ഉണ്ടായിട്ടുള്ളത്.അതേസമയം, കോവിഡ് വന്നവരുടെ വാക്സിനേഷൻ മൂന്ന് മാസത്തേക്ക് നീക്കിവെക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കരുതല്‍ വാക്സീനും ഇതേ […]

National News

തീവ്ര വ്യാപനം,3,47,254 പുതിയ കൊവിഡ് കേസുകള്‍ 703 മരണം

  • 21st January 2022
  • 0 Comments

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതിയ 3,47,254 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രോഗവ്യാപന നിരക്ക് 17.94 ശതമാനമായി ഉയരുകയും ചെയ്തു. പുതിയ കേസുകള്‍ വര്‍ധിക്കുന്നതോടെ മരണസംഖ്യയിലും ഉയര്‍ച്ച രേഖപ്പെടുത്തി. 703 പേരാണ് മഹാമാരി ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,88,396 ആയി.2.51 ലക്ഷം പേരാണ് ഇന്നലെ രോഗമുക്തി നേടിത്. രോഗമുക്തി നിരക്ക് 93.50 ശതമാനമായി കുറ‌ഞ്ഞു. വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 20 ലക്ഷം കടന്നു. കര്‍ണാടകയിലാണ് കൂടുതല്‍ […]

National News

രാജ്യത്ത് കൊവിഡ് പ്രതിദിന കേസുകൾ 3 ലക്ഷം കടന്നു;24 മണിക്കൂറിനിടെ 3,17,532 പുതിയ രോഗികള്‍; 491 മരണം

  • 20th January 2022
  • 0 Comments

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3.17 ലക്ഷം പേര്‍ക്ക് കോവിഡ് . ബുധനാഴ്ചത്തേക്കാള്‍ 12 ശതമാനം വര്‍ധനവാണ് പുതിയ കേസുകളില്‍ ഉണ്ടായിരിക്കുന്നത്. രാജ്യത്തെ രോഗവ്യാപന നിരക്ക് 16.41 ശതമാനമായി ഉയരുകയും ചെയ്തു. 3,17,532 പേർക്കാണ് 24 മണിക്കൂറിൽ കൊവിഡ് സ്ഥിരീകരിച്ചത്.2,23,990 പേർ രോഗമുക്തി നേടി. അതേ സമയം രാജ്യത്ത് ഇതുവരെ 9,287 ഒമിക്രോൺ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ മെയ് മാസത്തിലാണ് ഇതിന് മുമ്പ് രാജ്യത്ത് കൊവിഡ് കേസുകൾ മൂന്നുലക്ഷം കടന്നത്. India reports 3,17,532 new […]

National News

രാജ്യത്ത് കുതിച്ചുയർന്ന് കോവിഡ് ; ഇരുപത്തിനാല് മണിക്കൂറിനിടെ 2,71,202 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു

  • 16th January 2022
  • 0 Comments

രാജ്യത്ത് കുതിച്ചുയർന്ന് കോവിഡ് കേസുകൾ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,71,202 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു.ഇന്നലെ 314 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ മൊത്തം മരണസംഖ്യ 4,86,066 ആയി ഉയർന്നു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് നിലവിൽ 16.28 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 13.69 ശതമാനവുമാണ്.രാജ്യത്തെ ആകെ ഒമിക്രോൺ കേസുകളുടെ എണ്ണം 7,743 ആണെന്ന് മന്ത്രാലയം അറിയിച്ചു. അതേസമയം, കഴിഞ്ഞ വർഷം ആരംഭിച്ച രാജ്യവ്യാപക വാക്‌സിൻ ഡ്രൈവിന്റെ ഭാഗമായി ഇതുവരെ 156.76 കോടി ഡോസ് വാക്സിൻ […]

error: Protected Content !!