News Sports

ഇന്ത്യ – ഇംഗ്ലണ്ട് നാലാം ടെസ്റ്റ്; ബുംറ കളിക്കില്ല

  • 27th February 2021
  • 0 Comments

ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിനുള്ള ഇന്ത്യൻ സ്ക്വാഡിൽ നിന്ന് പേസർ ജസ്പ്രീത് ബുംറയെ നീക്കി . വ്യക്തിപരമായ കാരണങ്ങളെ തുടർന്ന് തന്നെ നാലാം ടെസ്റ്റിലെ സ്ക്വാഡിൽ നിന്ന് ഒഴിവാക്കണമെന്ന് ബുംറ ബിസിസിഐയോട് അഭ്യർത്ഥിച്ചിരുന്നു. അതുകൊണ്ട് അദ്ദേഹത്തെ ടീമിൽ നിന്ന് ഒഴിവാക്കി. നാലാം ടെസ്റ്റിൽ അദ്ദേഹം ഉണ്ടാവില്ല. അവസാന ടെസ്റ്റിനായി മറ്റ് ആരെയും ഉൾപ്പെടുത്തിയിട്ടില്ല.’- വാർത്താകുറിപ്പിൽ ബിസിസിഐ അറിയിച്ചു. ആദ്യ മത്സരത്തിൽ ബുംറ നാല് വിക്കറ്റ് വീഴ്ത്തിയിരുന്നു. രണ്ടാം മത്സരത്തിൽ അദ്ദേഹത്തിനു വിശ്രമം അനുവദിച്ചു. മൂന്നാം മത്സരത്തിൽ കളിച്ചെങ്കിലും ബുംറയ്ക്ക് […]

error: Protected Content !!