News Sports

മാർക്കസ് ട്രെസ്കോത്തിക്; ഇംഗ്ലണ്ടിന്റെ പുതിയ ബാറ്റിംഗ് കോച്ച്

  • 1st March 2021
  • 0 Comments

ഇംഗ്ലണ്ട് ടീമിൻ്റെ ബാറ്റിംഗ് പരിശീലകനായി മുൻ താരം മാർക്കസ് ട്രെസ്കോത്തികിനെ നിയമിച്ചു. നിലവിൽ സോമർസെറ്റിൻ്റെ സഹപരിശീലകനായ താരം സ്ഥാനം രാജിവച്ച് മാർച്ച് പകുതിയോടെ ദേശീയ ടീമിനൊപ്പം ചേരുമെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് അറിയിച്ചു. ട്രോട്ടിനൊപ്പം ബൗളിംഗ് ഡിപ്പാർട്ട്മെൻ്റിലേക്കുള്ള പരിശീലകരെയും ഇസിബി പ്രഖ്യാപിച്ചു. ജീതൻ പട്ടേൽ സ്പിൻ ബൗളിംഗ് പരിശീലകനായും ജോൺ ലൂയിസ് പേസ് ബൗളിംഗ് പരിശീലകനായും ടീമിനൊപ്പം ചേരും. ക്രിസ് സിൽവർവുഡ് ആണ് ഇംഗ്ലണ്ടിൻ്റെ മുഖ്യ പരിശീലകൻ. ഗ്രഹാം തോർപ്, പോൾ കോളിംഗ്‌വുഡ് എന്നിവർ സഹപരിശീലകരാണ്. അതേസമയം, […]

error: Protected Content !!