National News

രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അറസ്റ്റിൽ

ഹത്‌റാസിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടിലേക്കുള്ള യാത്രാ മധ്യേ രാഹുലിനേയും പ്രിയങ്കയേയും പൊലീസ് അറസ്റ്റ് ചെയ്തു. രാഹുൽ ഗാന്ധിയേയും പ്രിയങ്കാ ഗാന്ധിയേയും ഉത്തർപ്രദേശ് പൊലീസാണ് അറസ്റ്റ് ചെയ്തത്. ഐപിസി സെക്ഷൻ 188 പ്രകാരമാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. ഇരുവരേയും ഗസ്റ്റ് ഹൗസിലേക്ക് മാറ്റി. . ഡൽഹി-ഉത്തർപ്രദേശ് അതിർത്തിയിൽ രാഹുൽ ഉൾപ്പെടെയുള്ളവരെ പൊലീസ് തടഞ്ഞു. തുടർന്ന് കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഇതിനിടെ രാഹുൽ ഗാന്ധി നിലത്തുവീണു. രാഹുലിനേയും സംഘത്തേയും ഒരു കാരണവശാലും ഹത്‌റാസിലേക്ക് കടത്തിവിടില്ലെന്ന് […]

National News

കേന്ദ്ര സര്‍ക്കാരിന്റെ പ്രതികാര നടപടി ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യയിലെ പ്രവർത്തനം നിർത്തി

  • 29th September 2020
  • 0 Comments

ന്യൂദല്‍ഹി: അന്താരാഷട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യയിലെ പ്രവർത്തനം നിർത്തി. കേന്ദ്ര സര്‍ക്കാരിന്റെ പ്രതികാരനടപടികള്‍ മൂലമാണ് പ്രവർത്തനം നിർത്തുന്നതെന്നു ആംനസ്റ്റി അറിയിച്ചു. രാജ്യത്തെ മനുഷ്യാവകാശ സംഘടനകളെ സര്‍ക്കാര്‍ വേട്ടയാടുകയാണെന്നും തങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്നും നേരിടേണ്ടി വന്ന പ്രശ്‌നങ്ങളെക്കുറിച്ചും തുറന്നടിച്ചു.ഇന്ത്യയിൽ ഞങ്ങൾ അഭൂതപൂര്‍വ്വമായ ഒരു സാഹചര്യത്തെ അഭിമുഖീകരിക്കുന്നു. ആസൂത്രിതമായ രീതിയില്‍ ആക്രമണങ്ങളും ഭീഷണികളും നേരിടുന്നുന്നുവെന്നും ,’ ആംനസ്റ്റി ഇന്ത്യയുടെ റിസേര്‍ച്ച്, അഡ്വക്കസി, പോളിസി ഡയരക്ടര്‍ ശരത് ഖോശ്‌ല ബി.ബി.സിയോട് പറഞ്ഞു. ‘ ദല്‍ഹി കലാപത്തെക്കുറിച്ചുള്ള ഞങ്ങളുടെ അന്വേഷണത്തിന്റെ […]

Kerala

വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും സമ്മർദ്ദത്തെ തുടർന്നാണ് നീറ്റ്, ജെഇഇ പരീക്ഷകൾ നടത്തുന്നത് : കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ന്യൂ ഡൽഹി : രാജ്യത്ത് കോവിഡ് ഭീഷണി നില നിൽക്കുന്ന സാഹചര്യത്തിൽ നീറ്റ്, ജെഇഇ പരീക്ഷകൾ നടത്താനുള്ള തീരുമാനം വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും നിർബന്ധനത്തിന്റെ ഭാഗമായാണ് നടത്തുന്നതെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാൽ. മെഡിക്കൽ, എഞ്ചിനിയറിംഗ് പ്രവേശന പരീക്ഷ അടുത്ത മാസം നടത്താനുള്ള കേന്ദ്ര തീരുമാനത്തിനെതിരേ വലിയ രീതിയിൽ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പ്രവേശന പരീക്ഷ നീളുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികൾ പരിഭ്രാന്തരായിരുന്നു. എന്നാൽ, തീയതി പ്രഖ്യാപിച്ചതിന് ശേഷം അഡ്മിറ്റ് കാർഡ് വിതരണം ചെയ്തു […]

Kerala

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ ആറ് ലക്ഷം കടന്നു 24 മണിക്കൂറിനിടെ 434 മരണം 19,148 പേർക്ക് രോഗം

ആറ് ലക്ഷം കടന്ന് രാജ്യത്തെ കോവിഡ് ബാധിതരുടെ കണക്കുകൾ. ഇതോടെ രാജ്യത്ത് രോഗികളുടെ എണ്ണം ദിനംപ്രതി കോവിഡ് രോ​ഗികളുടെ എണ്ണത്തിൽ വർധനവ് തുടരുകയാണ്. കഴിഞ്ഞ ദിവസം 19,148 പേർക്ക് രോഗം സ്ഥിരീകരിച്ചു. 434 പേർ കോവിഡ് ബാധിച്ച് മരിച്ചു. രോഗമുക്തി നിരക്ക് 59.43 ശതമാനമായി. മഹാരാഷ്ട്രയിൽ ബുധനാഴ്‌ച 5537 രോഗികളും 61 മരണവും. ഡൽഹിയിൽ 2442 പുതിയ രോഗികൾ. മരണം 61. കർണാടകയിൽ 1272 രോഗവും ഏഴു മരണവും.

National News

രാജ്യത്ത് കോവിഡ് 24 മണിക്കൂറിനിടെ 19459 പേർക്ക് കോവിഡ് 380 മരണം

  • 29th June 2020
  • 0 Comments

ന്യൂദല്‍ഹി: രാജ്യത്തെ കൊവിഡ് വ്യാപനം ഗുരുതരമായി തുടരുന്നു. തുടർച്ചയായ ദിവസങ്ങളിൽ രോഗികളുടെ എണ്ണം പത്തൊൻപതിനായിരം കടന്നു. നിലവില്‍ കൊവിഡ് രോഗികളുടെ എണ്ണം 5,48,318 ആയി വർധിച്ചു. ഇന്നലെ മാത്രം 380 പേർ മരിച്ചു ഇതോടെ ആകെ മരണ സംഖ്യ 16,475 ആയി. തമിഴ്‌നാട്‌, മഹാരാഷ്ട്ര, ആന്ധ്ര, കർണാടക, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ രോഗികളുടെ എണ്ണം ഓരോ ദിവസവും വർധിക്കുകയാണ്‌. മഹാരാഷ്ട്രയിൽ മൂന്നാം ദിവസവും രോ​ഗികള്‍ അയ്യായിരത്തിലേറെ. ആകെരോ​ഗികള്‍ 1.64 ലക്ഷം. തമിഴ്‌നാട്ടിൽ ഒറ്റദിവസം രോ​ഗികള്‍ നാലായിരത്തോളമായി വർധിച്ചു.

National News

ഇരുപത്തിയൊന്നാം ദിവസവും ഇന്ധന വില കൂട്ടി

  • 27th June 2020
  • 0 Comments

ഇന്ധന വില കുറയാത്തതിൽ പ്രതിഷേധങ്ങൾ തുടരുമ്പോൾ അത് വക വെക്കാതെ രാജ്യത്ത് തുടര്‍ച്ചയായ ഇരുപത്തിയൊന്നാം ദിവസവും ഇന്ധന വിലയിൽ വർധനവ് . പെട്രോളിന് 25 പൈസയും ഡീസലിന് 20 പൈസയുമാണ് ഇന്ന് വര്‍ധിപ്പിചിരിക്കുന്നത്. നിലവിൽ ഇതുവരെ പെട്രോളിന് 9.17 രൂപയും ഡീസലിന് 10.45 രൂപയുമാണ് വര്‍ധിചിരിക്കുന്നത് . ജൂണ്‍ 7 മുതൽ വില വർധനവ് ആരംഭിച്ചു. ഇത്രയും ദിവസങ്ങളിൽ ഉള്ള വർധനവ് പൊതു ജനങ്ങളെ വലിയ രീതിയിൽ ബാധിച്ചിട്ടും എണ്ണക്കമ്പനികൾ ഇതിൽ നിന്നും പിന്മാറാൻ തയ്യാറായിട്ടില്ല. ക്രൂഡോയിലിന് […]

National

മാറ്റമില്ലാതെ ഇന്ധനവില വർധനവ് പത്തൊൻപതാം ദിവസവും വില കൂട്ടി

  • 25th June 2020
  • 0 Comments

ന്യൂദല്‍ഹി: ഇന്ധനവില വർധനവിൽ മാറ്റമില്ലാതെ പത്തൊൻപതാം ദിവസവും വില കൂട്ടി. ഇന്ന് ഡീസലിന് 12 പൈസയും പെട്രോളിന് 16 പൈസയുമാണ് കൂട്ടിയത്. ഇന്നലെ പെട്രോളിന് മാത്രം വില വർധിപ്പിച്ചിരുന്നില്ല. ഇന്ധനവില വര്‍ധിപ്പിക്കേണ്ട സാഹചര്യം വന്നത് കേന്ദ്രസര്‍ക്കാര്‍ എക്സൈസ് നികുതി കൂട്ടിയതാണെന്നാണ് എണ്ണക്കമ്പനികളുടെ വിശദീകരണം. ഇന്ധന വില വർധിക്കുന്നതിന് അനുശ്രതമായി വ്യാപാരരംഗത്തെയും ബാധിക്കുകയും ഉപ്പു തൊട്ട് കർപ്പൂരം വരെ വില കയറ്റത്തിൽ ഉൾപ്പെടുകയും ചെയ്യും. സാധാ ജനവിഭാഗത്തിന് ഇത് വലിയ രീതിയിലുള്ള ഒരു തിരിച്ചടിയാണ്. ജൂൺ 7 മുതൽ […]

National News

രാജ്യത്ത് കോവിഡ് 24 മണിക്കൂറിനിടെ 465 മരണം 15,968 പുതിയ രോഗികൾ

  • 24th June 2020
  • 0 Comments

രാജ്യത്ത് ദിനംപ്രതി കോവിഡ് രോ​ഗികളുടെ എണ്ണത്തിൽ വർധനവ് തുടരുന്നു. ഇന്നലെ മാത്രം 15,968 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 24 മണിക്കൂറിനുള്ളില്‍ 465 മരണപ്പെട്ടു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 14,476 ആയി. രോഗ ബാധിതരുടെ ബാധിതരുടെ എണ്ണം 4,56,183 ആയി. ഏറ്റവും അധികം രോഗബാധിതരും മരണവും മഹാരാഷ്ട്രയിൽ സ്ഥിതി ഗുരുതരമായി തന്നെ തുടരുകയാണ്. 1.40 ലക്ഷത്തോളം ആളുകളാണ് രോഗബാധിതരായി മാറിയത്.മരണം 6500 കടന്നു. രണ്ടാമതായുള്ള ഡൽഹിയിൽ 67,000 ത്തിലേക്ക് രോഗികളുടെ എണ്ണം കടക്കുകയാണ്. സംസ്ഥാനത്ത് രോഗികളുടെ […]

National

കോവിഡ് കാലത്തെ തീവെട്ടികൊള്ള തുടർച്ചയായ പതിനാറാം ദിവസവും ഇന്ധനവില കൂട്ടി

  • 22nd June 2020
  • 0 Comments

ന്യൂ ഡൽഹി : രാജ്യത്ത് തുടർച്ചയായ 16 ആം ദിവസവും ഇന്ധന വിലയിൽ വർധനവ്. ഇന്ധന വിലയ്ക്കെതിരെ കടുത്ത പ്രതിഷേധം ഉയർന്നിട്ടും നിലപാടിൽ മാറ്റം വരുത്താൻ എണ്ണ കമ്പനികൾ തയ്യാറായിട്ടില്ല. പെട്രോള്‍ ലിറ്ററിന് 33 പൈസയും ഡീസല്‍ ലിറ്ററിന് 55 പൈസയുമാണ് പുതുതായി കൂടിയിരിക്കുന്നത്. ഇതോടെ പെട്രോള്‍ ലിറ്ററിന് 79.77 രൂപയും ഡീസല്‍ ലിറ്ററിന് 75.07 രൂപയുമായി. രാജ്യതലസ്ഥാനമായ ന്യൂഡൽഹിയിൽ ഇന്ന് 79.56രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്‍റെ വില. ഡീസലിന് 78.85രൂപയാണ് ഇന്നത്തെ വില. മുംബൈയിൽ പെട്രോള്‍ […]

National

പതിനഞ്ചാം ദിവസവും ഇന്ധന വില കൂട്ടി കോവിഡ് കാലത്തെ ഇന്ധന കൊള്ള

  • 21st June 2020
  • 0 Comments

ന്യൂഡൽഹി: തുടർച്ചയായ പതിനഞ്ചാം ദിവസവും ഇന്ധനവില കൂട്ടി. പെട്രോൾ ലിറ്ററിന്‌ 35 പൈസയും ഡീസൽ ‌ 57 പൈസയുമാണ്‌ വർധിപ്പിച്ചത്. 79. 49 രൂപയായി. ഒരു ലീറ്റർ ഡീസൽ വാങ്ങാൻ 74.20 രൂപ നൽകണം. 15 ദിവസം കൊണ്ട് പെട്രോളിന് ഇതുവരെ ഉയർന്നത് 8.03 രൂപയാണ്. ഡീസലിന് 8.40 രൂപയും കൂടി. പെട്രോൾ വില 19 മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് . നിലവിലുള്ളത്. കോവിഡ് പ്രതിസന്ധിയിൽ എങ്ങനെ മുൻപോട്ട് പോകണമെന്നറിയാതെ വലയുന്ന പൊതു ജനങ്ങൾക്ക് ഇത് […]

error: Protected Content !!