Local

ക്യാമ്പസ് ഇലക്ഷന്‍; ഐഎച്ചആര്‍ഡിയിലും കുന്ദമംഗലം ഗവ കോളേജിലും എസ്എഫ്‌ഐ കൊടുവള്ളി ഗവ.കോളേജില്‍ യുഡിഎസ്എഫിന് അട്ടിമറി വിജയം

  • 5th September 2019
  • 0 Comments

കുന്ദമംഗലം: ക്യാമ്പസ് ഇലക്ഷനില്‍ ഒരേ പോലെ നേട്ടം കൊയ്ത് എസ്എഫ്‌ഐയും കെഎസ്‌യു,എംഎസ്എഫ് സഖ്യമായ യുഡിഎസ്എഫും. കുന്ദമംഗലം ഗവണ്‍മെന്റെ കോളേജില്‍ 14 ല്‍ 13 സീറ്റും നേടി എസ്എഫ്‌ഐ ആധിപത്യം പുലര്‍ത്തി. ഒരു സീറ്റ് തുല്യമായതിനെത്തുടര്‍ന്ന് റീപോളിങ് നടക്കും. ചെയര്‍മാനായി അജയ്യും ജനറല്‍ സെക്രട്ടറിയായി അയനയും വൈസ് ചെയര്‍മാനായി അലീനയും ജോയിന്റ് സെക്രട്ടറിയായി ആദിത്യയും തെരഞ്ഞെടുക്കപ്പെട്ടു. താമരശ്ശേരി ഐഎച്ച്ആര്‍ഡി കോളേജില്‍ പിജി റെപ്രസെന്റേറ്റീവ് ഒഴികെ എല്ലാ സീറ്റിലും എസ്എഫ്‌ഐ വിജയിച്ചു. കൊടുവള്ളി ഗവണ്‍മെന്റെ കോളേജ് എസ്എഫ്‌ഐ യില്‍ നിന്ന് […]

Local

ഐഎച്ചആര്‍ഡിയില്‍ സ്‌പോട്ട് അഡ്മിഷന്‍

താമരശ്ശേരി: ഐ.എച്.ആര്‍.ഡി യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് താമരശ്ശേരിയില്‍ ബി.സി.എ , ബി എസ് സി ,ബി.എ ഇംഗ്ലീഷ് കോഴ്‌സുകളില്‍ ഏതാനും സീറ്റ് ഒഴിവുണ്ട്. ഐ.എച്.ആര്‍.ഡി മാനേജ്മന്റ് ക്വാട്ടയില്‍ അപേക്ഷിച്ചവരുടെ വെയ്റ്റിംഗ് ലിസ്റ്റില്‍ നിന്നും സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ക്യാപ് ഐ ഡിയും സര്‍ട്ടിഫിക്കറ്റും സഹിതം 08-07-2019നു 11 മണിക്കുള്ളില്‍ കോളേജ് ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ് കൂടുതല്‍ വിവരങ്ങള്‍ക്ക് : 04952223243 താമരശ്ശേരി 06-07-2019 പ്രിന്‍സിപ്പാള്‍

Local

ഐഎച്ചആര്‍ഡിക്ക് പുതിയ കെട്ടിടം: എംഎസ്എഫ് എംഎല്‍എ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

മു​ക്കം: സ്വ​ന്തം കെ​ട്ടി​ട​മു​ണ്ടാ​യി​ട്ടും ല​ക്ഷ​ങ്ങ​ൾ വാ​ട​ക ന​ൽ​കി പ്ര​വ​ർ​ത്തി​ക്കു​ന്ന മു​ക്കം ഐ​എ​ച്ച്ആ​ർ​ഡി കോ​ള​ജ് പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട എം​എ​സ്എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ജോ​ർ​ജ് എം. ​തോ​മ​സ് എം​എ​ൽ​എ​യു​ടെ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. പ്ര​തി​ഷേ​ധ പ​രി​പാ​ടി മു​ൻ എം​എ​ൽ​എ സി. ​മോ​യി​ൻ​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ര​ണ്ട​ര കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് യു​ഡി​എ​ഫ് ഭ​ര​ണ കാ​ല​ത്ത് നി​ർ​മ്മി​ച്ച കെ​ട്ടി​ട​ത്തി​ലേ​ക്കു ഐ​എ​ച്ച്ആ​ർ​ഡി കോ​ള​ജ് മാ​റ്റു​ന്ന​തു വ​രെ പ്ര​ക്ഷോ​ഭം തു​ട​രു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി.​പി. റി​യാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ണ്ഡ​ലം മു​സ്ലിം […]

error: Protected Content !!