പെട്ടിമുടിയില്‍ ഇന്ന് 5 പേരുടെമൃതദേഹം കൂടി കണ്ടെടുത്തു ഇതുവരെ മരണം 48
മൂന്നാം ദിവസവും രാജമല പെട്ടിമുടിയില്‍ രാവിലെ എട്ടിന് തെരച്ചില്‍ ആരംഭിച്ചു. എന്‍ ഡി ആര് എഫ് പോലീസ് സന്നദ്ധ സംഘടനകള്‍ എന്നിവരടങ്ങുന്ന 400 അംഗ സംഘം തെരച്ചില്‍ നടത്തുന്നു. രാജമലയിൽ ഇന്ന് 5 പേരുടെ മൃതദേഹം കൂടി കണ്ടെടുത്തു.ഇതുവരെ മരണം 48 സ്ഥിരീകരിച്ചു മൂന്ന് മൃതശരീരം ഇന്നലെ പുഴയില്‍ ലഭിച്ചതിനാല്‍ ഇന്നും പുഴയില്‍ തെരച്ചില്‍ തുടരും. പുഴയില്‍ നിന്ന് 2 മൃതശരീരം ഇന്ന് ഇതുവരെ ലഭിച്ചതായി അറിയുന്നു. 10 ഹിറ്റാച്ചി ഉള്‍പ്പെടെ എല്ലാവിധ സാങ്കേതിക സംവിധാനത്തോടെയാണ് തെരച്ചില്‍ […]
