Kerala kerala

മദ്യനയം; സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണം; ഡോ. ഹുസൈന്‍ മടവൂര്‍

  • 23rd June 2026
  • 0 Comments

കോഴിക്കോട് : മദ്യത്തിന്റെ നികുതി കുറച്ച് മദ്യ ഉപയോഗം വര്‍ദ്ധിപ്പിക്കാനു സര്‍ക്കാറിന്റെ തീരുമാനം എത്രയും പെട്ടെന്ന് പിന്‍വലിക്കണമെന്ന് മദ്യനിരോധന സമിതി രക്ഷാധികാരിയും കോഴിക്കോട് പാളയം ജുമാ മസ്ജിദ് ചീഫ് ഇമാമുമായ ഡോ.ഹുസൈന്‍ മടവൂര്‍ ആവശ്യപ്പെട്ടു.മദ്യത്തിന്റെ ലഭ്യത കുറക്കുമെന്ന യു. ഡി. എഫ് തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ക്കെതിരിലുള്ള സര്‍ക്കാര്‍ തീരുമാനം കേരളീയ സമൂഹത്തോടുള്ള വെല്ലുവിളിയാണ്. വീര്യം കുറഞ്ഞതും കൂടിയതുമെന്ന് തരം തിരിച്ചല്ല ആളുകള്‍ മദ്യപിക്കുന്നത്. ലഹരിക്കെതിരെയുള്ള ഓപ്പറേഷന്‍ തൂഫാന്‍ വിജയിപ്പിക്കാനായി മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും സാംസ്‌കാരിക പ്രവര്‍ത്തകരും […]

Local

സ്വതന്ത്ര ചിന്തകര്‍ കുടുംബ സംവിധാനം തകര്‍ക്കുന്നു: ഡോ.ഹുസൈന്‍ മടവൂര്‍

  • 24th November 2024
  • 0 Comments

ബാംഗ്ലൂര്‍ : ഒരു ധര്‍മ്മ ശാസ്ത്രവും മതനിയമവും പാലിക്കാതെ യുവ തലമുറയെ വളര്‍ത്താന്‍ ശ്രമിക്കുന്ന സ്വതന്ത്ര ചിന്തകര്‍ കുടുംബങ്ങളില്‍ അസ്വസ്ഥയും അശാന്തിയും പടര്‍ത്തുകയാണെന്ന് ഡോ. ഹുസൈന്‍ മടവൂര്‍ പറഞ്ഞു.ബാംഗ്ലൂര്‍ കെ.എം.സി.സി ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഹാളില്‍ സംഘടിപ്പിച്ച കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവാഹവും കുടുംബ ജീവിതവും വേണ്ടെന്ന് വെക്കാനും സ്വതന്ത്രചിന്ത കാരണമാവുന്നുണ്ട്. മാതാപിതാക്കളും മക്കളും തമ്മില്‍ ജൈവശാസ്ത്രത്തിന്നും രസതന്ത്രത്തിന്നുമപ്പുറമുള്ള ആത്മീയവും വൈകാരികവുമായ ബന്ധങ്ങള്‍ക്ക് അവര്‍ വില കല്പിക്കുന്നില്ല. വ്യക്തിപരമായ സുഖസൗകര്യങ്ങളും വിനോദങ്ങളും […]

error: Protected Content !!