National News

വീട്ടുകാരെ എതിർത്ത് വിവാഹം ചെയ്തു; മകളുടെ ദേഹത്ത് കീടനാശിനി ഒഴിച്ച് നഗ്നയാക്കി ഓടയിൽ തള്ളി; പിതാവ് അറസ്റ്റിൽ

  • 27th April 2023
  • 0 Comments

വീട്ടുകാരെ എതിർത്ത് വിവാഹം ചെയ്ത മകളോട് പിതാവിന്റെ ക്രൂരത. വീട്ടുകാരുടെ എതിർപ്പ് വക വെക്കാതെ വിവാഹം ചെയ്ത മകളുടെ ദേഹത്ത് കീടനാശിനി ഒഴിച്ച് നഗ്നയാക്കി ഓടയിൽ തള്ളിയ അച്ഛൻ അറസ്റ്റിൽ. ശരീരത്തിൽ 40 ശതമാനം പൊള്ളലേറ്റ നിലയിൽ ഹൈവേയിൽ നിന്ന് കണ്ടെത്തിയ 25 വയസുകാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉത്തർ പ്രദേശിലെ ബറേലിയിലാണ് സംഭവം. വീട്ടുകാരുടെ എതിർപ്പ് വക വെക്കാതെ വിവാഹം ചെയ്ത യുവതിയെ കുടുംബത്തിന്റെ മാനം രക്ഷിക്കാൻ അച്ഛൻ ആദ്യം കഴുത്ത് ഞെക്കി കൊല്ലാൻ ശ്രമിച്ചു. പിന്നീട് […]

error: Protected Content !!