International

ഏഴ് പതിറ്റാണ്ട് പിന്നിടുന്ന ദുരന്ത ഓർമ്മകൾ : നാളെ ഹിരോഷിമ ദിനം

  • 5th August 2023
  • 0 Comments

ലോകമനഃസാക്ഷിയെ ഞെട്ടിച്ച ദുരന്ത ഓർമകൾ നാളെ 78 വര്ഷം പിന്നിടുന്നു.കറുത്ത ദിനങ്ങളെ ഓർമ്മപ്പെടുത്തി വീണ്ടുമൊരു ഹിരോഷിമ ദിനം.1945ലാണ് ഹിരോഷിമയിൽ ബോംബ് പതിച്ച് വാൻ ദുരന്തമുണ്ടാകുന്നത്.ലോകത്ത് തന്നെ യുദ്ധത്തിനിടയില്‍ അണുബോംബ് ഉപയോഗിച്ച ആദ്യമായി ദിനമായിരുന്നു ഇത്.1945 ഓഗസ്റ്റ് 6. ജപ്പാനിലെ ഹോൺ ഷൂ ദ്വീപിലെ നഗരമായ ഹിരോഷിമയിലാണ് ലോകത്തെ ആദ്യത്തെ അണുബോംബ് വീണത്.നിരപരാധികളായ മനുഷ്യർ ഇന്നും ഈ കൊടുംഭീകരതയുടെ ദുഃഖം പേറുന്നവരാണ്. 1945 ആഗസ്റ്റ് ആറാം തീയതിയാണ് ഹിരോഷിമയിൽ ‘ലിറ്റില്‍ ബോയ്’ എന്ന അണുബോംബ് പതിച്ചത്. ജനറൽ പോൾടിബ്റ്റ്‌സ് […]

error: Protected Content !!