Kerala

സ്വർണ്ണക്കടത്ത് കേസ് ; കോഴിക്കോട്ടെ ഹെസ ജ്വല്ലറി ഉടമയുടെ കൊടുവള്ളി കളരാന്തിരിയുള്ള വീട്ടില്‍ റെയ്‍ഡ്

  • 18th July 2020
  • 0 Comments

കോഴിക്കോട് : അരക്കിണറിലെ ഹെസ ജ്വല്ലറി ഉടമ ഷമീമിന്‍റെ കൊടുവള്ളി കളരാന്തിരിയിലെ വീട്ടില്‍ റെയ്‍ഡ്. ഹെസ്സ ഗോൾഡ് ആന്‍റ് ഡയമണ്ട്സിൽ വിൽപ്പനയ്ക്ക് വെച്ച സ്വർണ്ണം അനധികൃതമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവിടെ നിന്ന് ഇന്നലെ മുഴുവന്‍ സ്വര്‍ണ്ണവും പിടിച്ചെടുത്തിരുന്നു. സ്വർണ്ണക്കള്ളക്കടത്തിനായി നിക്ഷേപം നടത്തിയവരുടെ കൂട്ടത്തിൽ ഹെസാ ജ്വല്ലറി ഉടമകളും ഉണ്ടെന്ന് കസ്റ്റംസ് സൂചിപ്പിക്കുന്നു. ഇതിന്‍റെ ഉറവിടം സംബസിച്ചും കൂടുതൽ അന്വേഷണം നടക്കുന്നുണ്ട്. അതേസമയം സ്വർണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് രണ്ടു പേരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തി. കോഴിക്കോട് സ്വദേശികളായ ഷമീം, ജിഫ്സൽ […]

error: Protected Content !!