National News

കനത്ത മഴ ; ഡൽഹിയിൽ വിവിധ ഭാഗങ്ങളിൽ കനത്ത നാശം; വിമാന സർവീസുകൾ തടസപ്പെട്ടു

ഇന്ന് പുലർച്ചെ പെയ്ത കനത്ത മഴയിലും കാറ്റിലും ഡൽഹിയിൽ കനത്ത നാശ നഷ്ടം. മരങ്ങൾ വീണ് റോഡ് ഗതാഗതം തടസപ്പെടുകയും, പലയിടത്തും വൈദ്യുതി മുടങ്ങുകയും ചെയ്തു. വീശിയടിച്ച കാറ്റിൽ നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്ക് മുകളിലേക്ക് മരം വീണു. അടുത്ത രണ്ട് മണിക്കൂറിൽ ഡൽഹിയിലും ദേശീയ തലസ്ഥാന മേഖലയിലും 60-90 കിലോമീറ്റർ വേഗതയിൽ കാറ്റും ഇടിമിന്നലോടുകൂടിയ മഴയും തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ മൂലം ദുർബലമായ കെട്ടിടങ്ങൾക്കും വീടുകൾക്കും കേടുപാടുകൾ സംഭവിക്കാമെന്നും ഗതാഗത തടസങ്ങൾക്ക് സാധ്യതയുണ്ടെന്നും ഐഎംഡി നേരത്തെ […]

error: Protected Content !!