Kerala News

കണാതായത് പഴയ ഫയലുകൾ ;സ്ഥിരീകരിച്ച് മന്ത്രി ,ഏതൊക്കെ ഫയലുകള്‍ എന്നതില്‍ വ്യക്തതയായിട്ടില്ല

  • 8th January 2022
  • 0 Comments

ആരോഗ്യ വകുപ്പില്‍ നിന്ന് ഫയലുകള്‍ കാണാതായത് സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വര്‍ഷങ്ങള്‍ പഴക്കമുള്ള ഫയലുകളാണ് കാണാതായത്. എപ്പോഴാണ് ഇത് കാണാതായത് എന്ന് അറിയില്ല. ഏതൊക്കെ ഫയലുകളാണ് കാണാതായത് എന്നതിലും വ്യക്തത ആയിട്ടില്ല.സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ആരോഗ്യവകുപ്പ് ഡയറക്ടര്‍ നല്‍കിയ പരാതിയില്‍ അന്വേഷണം പുരോഗമിക്കുകയാണ്. നഷ്ടമായ ഫയലുകള്‍ എത്രയെന്ന് വ്യക്തമല്ലെങ്കിലും ഇത് അഞ്ഞൂറിലധികം വരുമെന്നാണ് പരാതിയില്‍ പറയുന്നത്.ഫയലുകള്‍ കണ്ടെത്തുന്നതിന് ശാസ്ത്രീയമായി അന്വേഷിക്കുന്നതിന് ആരോഗ്യവകുപ്പിന് പരിമിതിയുണ്ട്. അതുകൊണ്ടാണ് ആരോഗ്യവകുപ്പ് ഡയറക്ടറേറ്റില്‍ നിന്ന് ഫയലുകള്‍ കാണാനില്ലെന്ന് കാണിച്ച് പൊലീസില്‍ പരാതി […]

error: Protected Content !!