GLOBAL News

ഇന്ന് അറഫാ സംഗമം; പ്രാർത്ഥനാ നിർഭരരായി വിശ്വാസികൾ

  • 27th June 2023
  • 0 Comments

വിശുദ്ധ ഹജ്ജ് കര്‍മത്തിലെ ഏറ്റവും പ്രധാനപ്പെട്ട കര്‍മമായ അറഫാ സംഗമം ഇന്ന്. രാവിലെ മുതൽ ഹാജിമാർ അറഫയിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്.അറഫയിലെ മസ്ജിദു നമിറയില്‍ നടക്കുന്ന പ്രഭാഷണത്തോടെയാണ് അറഫാ സംഗമത്തിന് തുടക്കമാവുക.150ലേറെ രാജ്യങ്ങളെ പ്രതിനിധീകരിച്ച് 20 ലക്ഷത്തിലേറെ ഹാജിമാര്‍ അറഫയില്‍ സംഗമിക്കും. 17 ലക്ഷത്തോളമുള്ള വിദേശികളിൽ തിനൊന്നായിരത്തിലേറെ മലയാളി ഹാജിമാരടക്കം ഒന്നേമുക്കാല്‍ ലക്ഷ്യം ഇന്ത്യന്‍ ഹാജിമാർ അറഫയിലെത്തിയിട്ടുണ്ട്. പ്രവാചകന്‍ മുഹമ്മദ് നബി തന്റെ ഹജ്ജ് വേളയില്‍ നടത്തിയ വിടവാങ്ങല്‍ പ്രഭാഷണം അനുസ്മരിച്ച് ഡോ. യൂസുഫ് ബിന്‍ മുഹമ്മദ് ബിന്‍ സഈദാണ് […]

error: Protected Content !!