Kerala News

കളമശ്ശേരി കിന്‍ഫ്രക്ക് സമീപം വന്‍ തീപ്പിടിത്തം

  • 9th February 2022
  • 0 Comments

കളമശ്ശേരി മെഡിക്കല്‍ കോളേജിന് സമീപത്തുള്ള ഗ്രീന്‍ ലീഫ്‌സ് എക്ട്രാക്ഷന്‍ ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയിൽ വൻ തീപ്പിടിത്തം . കമ്പനിയിലെ ഓയില്‍ ടാങ്കിനാണ് തീപിടിച്ചത്. രാവിലെ ആറ് മണിയോടെയാണ് തീപ്പിടിത്തമുണ്ടായത്. തീപിടുത്തം ആദ്യം ശ്രദ്ധിച്ച നാട്ടുകാരാണ് ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിച്ചത്. കൊച്ചി നഗരത്തിലെ വിവിധ യൂണിറ്റുകള്‍ ചേര്‍ന്ന് തീയണക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഫയല്‍ യൂണിറ്റുകള്‍ എത്തിയെങ്കിലും തീ ആളിപ്പടരുകയാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഫയര്‍യൂണിറ്റുകള്‍ സ്ഥലത്തേക്ക് എത്തിച്ചേരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എങ്ങനെയാണ് തീ പിടിച്ചത് എന്നതിനേക്കുറിച്ച് പ്രാഥമിക […]

error: Protected Content !!