Kerala

സംസ്ഥാനത്ത് വീണ്ടും സ്വർണവില കുറഞ്ഞു

  • 28th March 2023
  • 0 Comments

സംസ്ഥാനത്ത് വീണ്ടും സ്വർണവില കുറയുന്നു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 5,450 രൂപയിലും പവന് 43,600 രൂപയിലുമാണ് വ്യാപാരം ചൊവ്വാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞു ഗ്രാമിന് 5,475 രൂപയിലും പവന് 43,800 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. ഇതോടെ മൂന്നു ദിവസം കൊണ്ട് പവന് കുറഞ്ഞത് 400 രൂപയാണ്. എക്കാലത്തെയും ഏറ്റവും ഉയർന്ന വില ഗ്രാമിന് 5,530 രൂപയും പവന് […]

Kerala News

കുതിപ്പ് തുടർന്ന് സ്വർണ വില;ഇന്നും ഉയർന്നു

  • 26th January 2023
  • 0 Comments

സ്വർണവില റെക്കോർഡുകൾ ഭേദിച്ച് കുതിക്കുന്നു. ഇന്ന് ഗ്രാമിന് 40 രൂപ വർധിച്ച് വില 5310 രൂപയിൽ എത്തി. ഒരു പവൻ സ്വർണത്തിന് 42,480 രൂപയാണ് ഇന്നത്തെ വില. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് 35 രൂപ വർധിച്ച് 4,395 രൂപയായി. ഈ മാസത്തിന്റെ തുടക്കത്തിൽ 40,480 രൂപയായിരുന്നു സ്വർണവില. രണ്ടിന് 40,360 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിൽ എത്തി. പിന്നീട് വില ഉയരുന്നതാണ് കണ്ടത്.സ്വർണവില 42,000 കടന്നും മുന്നേറുമെന്ന് വിദഗ്ധർ പ്രവചിച്ചിരുന്നു. […]

Kerala News

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ കുറവ്

  • 3rd March 2022
  • 0 Comments

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ കുറവ്.കഴിഞ്ഞ ദിവസം 800 രൂപ വര്‍ധിച്ച സ്വര്‍ണവില ഇന്ന് 320 രൂപ കുറഞ്ഞു,ഇന്നലെ ഗ്രാമിന് 100 രൂപയുടെ വർധന ഉണ്ടായ ശേഷമാണ് ഇന്ന് 40 രൂപയുടെ കുറവുണ്ടായത്. ഇന്ന് 22 കാരറ്റ് സ്വർണത്തിൽ ഗ്രാമിന് വില 4730 രൂപയാണ് ഒരു പവൻ സ്വർണത്തിന് 37840 രൂപയുമാണ് ഇന്നത്തെ വില. 18 കാരറ്റ് സ്വർണ്ണത്തിന് ഇന്നത്തെ വിലയിൽ ഗ്രാമിന് 30 രൂപയുടെ കുറവുണ്ടായി.

Kerala News

38000 കടന്ന് ഒരു പവൻ സ്വർണത്തിന്റെ വില;ഇന്ന് 800 രൂപയുടെ വർധന

  • 2nd March 2022
  • 0 Comments

സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വർണവില. ഇന്ന് ഒരു പവൻ സ്വർണത്തിന് 800 രൂപയുടെ വർധനവാണുണ്ടായത്. 22 കാരറ്റ് സ്വർണത്തിന്റെ വിലയിലാണ് വർധന. ഗ്രാമിന് 100 രൂപ കൂടുകയും ചെയ്തു. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് വില 4770 രൂപയാണ്. ഇന്നലത്തെ അപേക്ഷിച്ച് നൂറ് രൂപയാണ് ഉയർന്നത്. ഒരു പവൻ സ്വർണത്തിന്റെ വില 38160 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്റെ വില 80 രൂപ ഉയർന്നു. 3940 രൂപയാണ് ഇന്നത്തെ വില.യുക്രൈനില്‍ റഷ്യ ആക്രമണം കടുപ്പിച്ചതാണ് സ്വര്‍ണവിലയെ സ്വാധീനിക്കാന്‍ […]

Kerala News

സ്വർണം പവന് 34,680 രൂപ;ഒരാഴ്ചക്കിടെ കുറഞ്ഞത് 1320 രൂപ

  • 10th August 2021
  • 0 Comments

സംസ്ഥാനത്തെ സ്വർണവില നിരക്കിൽ ഇന്ന് മാറ്റമില്ല. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വർണവില തുടരുന്നത്. ഒരു പവൻ സ്വർണത്തിന് 34,680 രൂപയാണ് ഇന്നത്തെ വില. തിങ്കളാഴ്ച പവന് 400 രൂപ കുറഞ്ഞ് 34,680 രൂപയും ഗ്രാമിന്റെ വില 50 രൂപ കുറഞ്ഞ് 4335 രൂപയുമായിരുന്നു.സംസ്ഥാനത്ത് ഒരാഴ്ചക്കിടെ 1320 രൂപയാണ് പവന്റെ വിലയിൽ കുറവുണ്ടായത്. ശനിയാഴ്ചമാത്രം പവന്റെ വില 600 രൂപയാണ് താഴെപ്പോയത്. ആഗോളതലത്തിൽ വൻതോതിൽ വിറ്റൊഴിയൽ തുടർന്നതാണ് സ്വർണവിലയെ ബാധിച്ചത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ […]

error: Protected Content !!