Local News

രാഷ്ട്രീയ ഏകതദിനത്തോട് അനുബന്ധിച്ച് കൂട്ടയോട്ടം നടത്തി പെരിങ്ങളം എൻ എസ് എസ്‌
യുണിറ്റ് വിദ്യാർത്ഥികൾ

  • 31st October 2021
  • 0 Comments

ഒക്ടോബർ 31 രാഷ്ട്രീയ ഏകതാ ദിനത്തിൻ്റെ ഭാഗമായി ശക്തവും, ഏകീകൃതവുമായ ഇന്ത്യ എന്ന ആശയത്തിന്റെ അടിസ്ഥാനത്തിൽ നമ്മുടെ രാജ്യത്തിന്റെ ഐക്യം, അഖണ്ഡത, മതേതരത്വം, സുരക്ഷ എന്നിവ സംരക്ഷിക്കാനും, ശക്തിപ്പെടുത്താനുമുള്ള സന്ദേശം പ്രചരിപ്പിക്കുക എന്ന ഉദ്ദേശ്വത്തോടെ പെരിങ്ങളം എൻ എസ് എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ റൺ ഫോർ യൂണിറ്റി എന്ന പേരിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു.പി റ്റി എ പ്രസിഡൻ്റ് ആർ.വി ജാഫർ ഫ്ലാഗ് ഓഫ് ചെയ്ത കൂട്ടയോട്ടം സ്ക്കൂൾ മൈതാനത്തു നിന്ന് ആരംഭിച്ച് പെരിങ്ങളം അങ്ങാടിയുടെ നാല് റോഡിലൂടെ […]

error: Protected Content !!