ഭക്ഷ്യ-ഊർജ്ജ അരക്ഷിതാവസ്ഥയുടെ മാക്രോ ഇക്കണോമിക് പ്രത്യാഘാതങ്ങൾ; മൂന്നാമത് ജി20 ഫ്രെയിംവർക്ക് വർക്കിംഗ് ഗ്രൂപ്പ് യോഗം കൊച്ചിയിൽ അവസാനിച്ചു
ജൂൺ പതിമൂന്ന് പതിനാല് തീയതികളിൽ കൊച്ചിയിൽ വെച്ച് നടന്ന ജി20 പ്രസിഡൻസിക്ക് കീഴിലുള്ള മൂന്നാമത് ജി20 ഫ്രെയിംവർക്ക് വർക്കിംഗ് ഗ്രൂപ്പ് (എഫ്ഡബ്ല്യുജി) യോഗത്തിന് കൊച്ചിയിൽ സമാപനം. ഇന്ത്യാ ഗവൺമെന്റിന്റെ ധനകാര്യ മന്ത്രാലയത്തിലെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവും ആക്ടിംഗ് യുകെ കോ-ചെയറുമായ ഡോ. വി അനന്ത നാഗേശ്വരൻ, എച്ച്എം ട്രഷറി ഡെപ്യൂട്ടി ഡയറക്ടർ മിസ്റ്റർ ടോം ഹെമിംഗ്‌വേ എന്നിവർ സഹ അധ്യക്ഷന്മാരായിരുന്ന പരിപാടിയിൽ യുകെ. ജി 20 അംഗ രാജ്യങ്ങൾ, ക്ഷണിക്കപ്പെട്ട രാജ്യങ്ങൾ, വിവിധ അന്താരാഷ്ട്ര, പ്രാദേശിക സംഘടനകൾ […]
