Kerala News

അവളിനി കണ്ണീരോർമ

  • 30th July 2023
  • 0 Comments

ആലുവയിൽ കൊല്ലപ്പെട്ട അഞ്ചു വയസുകാരി ചാന്ദ്നിയുടെ മൃതദേഹം കീഴ്മാട് ശ്‌മശാനത്തിൽ സംസ്കരിച്ചു. നേരത്തെ തായിക്കാട്ടുകരയിൽ കുട്ടി പഠിച്ച ക്ലാസിൽ പൊതു ദർശനത്തിന് വെച്ചിരുന്നു. കുഞ്ഞിനെ ഒരു നോക്ക് കാണാൻ പ്രദേശവാസികളും , സഹപാഠികളും, സഹപാഠികളുടെ അമ്മമാരും, അധ്യാപകരുമടങ്ങുന്ന വലിയ സംഘം സ്‌കൂളിൽ എത്തിച്ചേർന്നിരുന്നു.വെള്ളിയാഴ്ച മൂന്നുമണിയോടെയാണ് ആലുവ ഗ്യാരേജിൽ നിന്ന് അഞ്ച് വയസുകാരി ചാന്ദ്നിയെ അസം സ്വദേശി തട്ടിക്കൊണ്ടുപോയത്. ബിഹാർ സ്വദേശികളുടെ മകളെയാണ് കാണാതായത്. അസം സ്വദേശിയായ അസഫാക്കെന്ന പതി കഴിഞ്ഞ രണ്ട് ദിവസം മുൻപാണ് പെൺകുട്ടിയുടെ വീടനടുത്ത് […]

error: Protected Content !!