National News

യുക്രൈനില്‍ നിന്ന് വിദ്യാര്‍ത്ഥികളുമായി എയര്‍ഇന്ത്യയുടെ ആദ്യ പ്രത്യേക വിമാനം ഡല്‍ഹിയിലെത്തി

  • 23rd February 2022
  • 0 Comments

യുദ്ധഭീതി നിലനില്‍ക്കുന്ന യുക്രൈനില്‍ നിന്ന് 242 വിദ്യാര്‍ത്ഥികളുമായി എയര്‍ഇന്ത്യയുടെ ആദ്യ പ്രത്യേക വിമാനം പുലർച്ചെ ഡല്‍ഹിയില്‍ തിരിച്ചെത്തി. ‘യുക്രൈനിന്റെ ചില ഭാഗങ്ങളില്‍ മോശം അവസ്ഥയാണ് നിലനില്‍ക്കുന്നത്. ഞങ്ങളെ തിരിച്ചെത്തിക്കാനുളള തീരുമാനം നല്ലതായിരുന്നു’. എന്ന് തമിഴ്നാട് സ്വദേശിയായ ഒരു വിദ്യാര്‍ത്ഥിനി പറഞ്ഞു. ‘ ഇന്ത്യയില്‍ തിരിച്ചെത്തിയതോടെ ആശങ്കയൊഴിഞ്ഞു’ എന്ന മറ്റൊരു വിദ്യാര്‍ത്ഥിയും പറഞ്ഞു. യുക്രൈനില്‍ നിന്ന് വരും ദിവസങ്ങളില്‍ കൂടുതല്‍ പേരെ എത്തിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. വ്യാഴം, ശനി ദിവസങ്ങളില്‍ രണ്ട് പ്രത്യേക വിമാനങ്ങള്‍ കൂടി ഉണ്ടാകുമെന്ന് എയര്‍ഇന്ത്യ […]

error: Protected Content !!