Kerala News

കാട്ടുപോത്ത് നാട്ടിലിറങ്ങിയത് വെടികൊണ്ടിട്ടെന്ന് വനം വകുപ്പ്; വനം വകുപ്പിന്റെ വാദം തെറ്റെന്ന് സമര സമിതി

കണമലയിൽ രണ്ട് പേരെ കുത്തിക്കൊന്ന കാട്ടുപോത്തിന് വെടി ഏറ്റിട്ടുണ്ടെന്ന് വനം വകുപ്പ്. വെടി ഏറ്റതിന് ശേഷമാണ് കാട്ടുപോത്ത് നാട്ടിലിറങ്ങിയതെന്നും വെടി വെച്ച നായാട്ടുകാർക്കായി വനം വകുപ്പിന്റെ തിരച്ചിൽ പുരോഗമിക്കുകയാണെന്നും അറിയിച്ചു.ഇന്നലെ നടത്തിയ പരിശോധനയിലാണ് കാട്ടുപോത്തിന് വെടിയേറ്റ വിവരം വനംവകുപ്പ് അറിഞ്ഞത്. വെടിയേറ്റത്തിന്റെ പ്രകോപനത്തിലായിരുന്നു കാട്ടുപോത്തിന്റെ ആക്രമണം. വനംവകുപ്പ് ഡിഎഫ്ഒ അടക്കം ഇക്കാര്യം വ്യക്തമാക്കുന്നു. ജനവാസ മേഖലയിലേക്ക് കാട്ടുപോത്ത് എങ്ങനെയെത്തിയെന്ന അന്വേഷണം പുരോഗമിക്കവെയാണ് കണ്ടെത്തൽ. നിലവിൽ കാട്ടുപോത്തിന്റെ ആരോഗ്യാവസ്ഥ സംബന്ധിച്ച അന്വേഷണങ്ങളും പുരോഗമിക്കുന്നുണ്ട്. ശബരിമല വനംമേഖലയിൽ നിന്നാണ് കാട്ടുപോത്ത് […]

error: Protected Content !!