Local

മത്സ്യകൃഷിയില്‍ നൂറുമേനി വിളവെടുത്ത് പടിയാട്ട് വീട്ടില്‍ ഷിജു

കുന്ദമംഗലം; മത്സ്യകൃഷിയില്‍ നൂറുമേനി വിളവെടുത്ത് ചേരിഞ്ചാല്‍ പടിയാട്ട് വീട്ടില്‍ ഷിജു. തന്റെ ഒന്‍പത് സെന്റ് സ്ഥലത്ത് 13000 ലിറ്റര്‍ വെള്ളം സൂക്ഷിക്കാന്‍ കഴിയുന്ന വൃത്താകൃതിയിലുള്ള ടാങ്കിലാണ് ഷിജുവിന്റെ മത്സ്യകൃഷി. ആറുമാസം മുന്‍പാണ് കൃഷി ആരംഭിച്ചത്. ഗിഫ്റ്റ്, ഗ്രാസ്‌കാര്‍പ്പ്, കട്‌ല എന്നീ മീനുകളാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. രണ്ടായിരത്തിനെടുത്ത് കുഞ്ഞുങ്ങളെയായിരുന്നു നിക്ഷേപിച്ചത്. വിളവെടുപ്പിന് പാകമായ മീനുകള്‍ക്ക് 200 മുതല്‍ 500 ഗ്രാം വരെ തൂക്കമാണുള്ളത്. കണ്‍സ്ട്രക്ഷന്‍ കോണ്‍ട്രാക്ടറായ ഷിജു ഒഴിവ് സമയത്താണ് കൃഷി ചെയ്യുന്നത്. ഈ വെ്ള്ളം ഫില്‍ട്ടര്‍ […]

Local

പച്ചക്കറി, പഴം, മീൻ എന്നിവയുടെ പുതുക്കിയ വിലവിവര പട്ടിക പുറത്തിറക്കി

കോഴിക്കോട് ജില്ലയിലെ പച്ചക്കറി, പഴവർഗ്ഗ, മീൻ എന്നിവയുടെ പുതുക്കിയ ചില്ലറ വിലവിവര പട്ടിക പുറത്തിറക്കി. സാധങ്ങളുടെ പേരും  ചില്ലറവില്പന വിലയും (ബ്രാക്കറ്റിൽ). പച്ചക്കറി:ക്യാരറ്റ് ഊട്ടി (35 രൂപ), ക്യാരറ്റ് പൊടി (25 രൂപ), ബീറ്റ്‌റൂട്ട്(40 രൂപ), ബീറ്റ് MALA(25 രൂപ), വെണ്ട (35 രൂപ), മുളക് (30 രൂപ),മുളക് ഉണ്ട (35 രൂപ), ബീൻസ് സോളാർ (55 രൂപ), ബീൻസ് ഊട്ടി (60 രൂപ), മുരിങ്ങ(35 രൂപ), വഴുതിന (20 രൂപ), കോളിഫ്ലവർ (30 രൂപ), കൈപ്പ […]

Kerala News

ജില്ലയിൽ ഇത് വരെ 8,026 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു

കോഴിക്കോട്‌ : കോവിഡ് പശ്ചാത്തലത്തിൽ ലോക്ക്‌ഡൗൺ കാലയളവിൽ പഴകിയ മത്സ്യം പിടിച്ചെടുക്കുന്ന ഓപ്പറേഷൻ സാഗർ റാണിയുടെ പ്രവർത്തനം അഭിനന്ദനാർഹം. ജില്ലയിൽ ഇത് വരെ 8,026 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു കഴിഞ്ഞു. പരിശോധന ശക്തമായി തുടരുന്നു. ജില്ലയിലേക്ക് തമിഴ്‌നാട്, കർണാടക, ഗോവ, ഒഡിഷ എന്നിവിടങ്ങളിൽ നിന്നാണ് മത്സ്യം ലഭിക്കുന്നത്. സംസ്ഥാനത്ത് ശക്തമായ പരിശോധനകളുടെ ഫലമായി മോശം മത്സ്യം വരുന്നത് കുറഞ്ഞതായി ഭക്ഷ്യസുരക്ഷാ അസി. കമീഷണർ പി കെ ഏലിയാമ്മ പറഞ്ഞു. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട്‌ 493 പരിശോധനകളിൽ […]

Local

അനധികൃത മത്സ്യവിൽപന നിർത്തിവെപ്പിച്ചു

കോഴിക്കോട് വെള്ളയിൽ ഫിഷ് ലാൻ്റിങ് സെൻ്ററിൽ നടന്നുവന്നിരുന്ന അനധികൃത മത്സ്യവിൽപന ഫിഷറീസ്  വകുപ്പ് അധികൃതർ ഇടപെട്ട് നിർത്തിവെപ്പിച്ചു.  ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ, അസി.ഡയറക്ടർ എന്നിവരുടെ നിർദ്ദേശപ്രകാരമാണ് നടപടി.  കോവിഡ്- 19 പശ്ചാത്തലത്തിൽ ജില്ലയിൽ ബേപ്പൂർ, പുതിയാപ്പ, കൊയിലാണ്ടി, ചോമ്പാല മത്സ്യബന്ധന തുറമുഖങ്ങൾ വഴി നിയന്ത്രിത മത്സ്യവിപണനം  മാത്രം നടത്തണമെന്നാണ്  സർക്കാർ ഉത്തരവ്.  മത്സ്യബന്ധനം കഴിഞ്ഞ് ഇന്നലെ (ഏപ്രിൽ 23) പുലർച്ചെ  വെള്ളയിൽ ഫിഷ് ലാൻ്റിങ് സെൻ്ററിലെത്തിയ വള്ളങ്ങൾക്ക് അധികൃതർ ടോക്കൺ നൽകി പുതിയാപ്പ തുറമുഖത്തേക്ക് വിൽപ്പനക്കായി അയച്ചു.  […]

Local

മത്സ്യം വാങ്ങാന്‍ കൂട്ടത്തോടെ ആളുകളെത്തി; കോഴിക്കോട് മത്സ്യമാര്‍ക്കറ്റ് അടച്ചു

കോ​ഴി​ക്കോ​ട്: ലോ​ക്ക്ഡൗ​ണ്‍ ലം​ഘി​ച്ച് ആ​ള്‍​ക്കൂ​ട്ട​മെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് മ​ത്സ്യ​മാ​ര്‍​ക്ക​റ്റ് താ​ത്ക്കാ​ലി​ക​മാ​യി അ​ട​ച്ചു. പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ രാ​വി​ലെ ഏ​ഴ് മു​ത​ല്‍ 10 വ​രെ പ്ര​വ​ര്‍​ത്തി​ക്കുവാനായിരുന്നു തീ​രു​മാ​നം. എ​ന്നാ​ല്‍ ഇ​ത് ലം​ഘി​ച്ച് കൂ​ടു​ത​ല്‍ ലോ​റി​ക​ളും വി​ല്‍​പ്പ​ന​ക്കാ​രും ജ​ന​ങ്ങ​ളും എ​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ആ​രോ​ഗ്യ വ​കു​പ്പും പോ​ലീ​സും ഇ​ട​പെ​ട്ട് മാ​ര്‍​ക്ക​റ്റ് താ​ത്ക്കാ​ലി​ക​മാ​യി അ​ട​ച്ച​ത്. മീ​നു​മാ​യി എ​ത്തി​യ ഏ​ഴ് ലോ​റി​ക​ളും തി​രി​ച്ച് അ​യ​ച്ചു. 10ന് ​കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ ചേ​രു​ന്ന യോ​ഗ​ത്തി​ല്‍ മാ​ര്‍​ക്ക​റ്റ് തു​റ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ര്‍​ച്ച​ക​ള്‍ ന​ട​ക്കും.

Local

പ്ലാസ്റ്റിക് ഉപേക്ഷിക്കാന്‍ പഴയകാലത്തേക്കൊരു മടക്കം

പുതുവര്‍ഷം മുതല്‍ കേരളത്തില്‍ പ്ലാസ്റ്റിക് ഉപയോഗം കര്‍ശനമായി കുറച്ചപ്പോള്‍ പലരും കരുതി എങ്ങനെ പ്ലാസ്റ്റിക് ഇല്ലാതെ കടയില്‍ നിന്നും മറ്റുമെല്ലാം സാധനങ്ങള്‍ വാങ്ങും എന്ന്. എന്നാല്‍ ഭൂമിയുടെ സംരക്ഷണത്തിനായി പ്ലാസ്റ്റിക് ഉപയോഗം കുറക്കാന്‍ നമ്മുടെ ഒരു ചെറിയ ശ്രമം മാത്രം മതി. പണ്ടുകാലങ്ങളില്‍ പ്ലാസ്റ്റിക് കവറുകള്‍ നമ്മള്‍ തീരെ ഉപയോഗിച്ചിരുന്നില്ല. അന്ന് നമ്മള്‍ അതിന് ബദല്‍ മാര്‍ഗങ്ങള്‍ ഉപയോഗിച്ചിരുന്നു. നമ്മള്‍ ഏറ്റവും കൂടുതല്‍ പ്ലാസ്റ്റിക് കവര്‍ ഒറ്റത്തവണ മാത്രം ഉപയോഗിച്ച് വലിച്ചെറിയുന്നത് മത്സ്യം വാങ്ങുമ്പോഴാണ്. മത്സ്യം വാങ്ങിയ […]

Entertainment

ചാലിയാറിന്റെ തീരത്ത് ഒഴുകുന്ന കടൽ കൊട്ടാരം

കോഴിക്കോട്: മലബാർ ടൂറിസത്തിന് ശുഭവാർത്തയുമായി ക്വീൻ ഓഫ് ചാലിയാർ , തിരക്കേറിയ ജീവിത നിമിഷങ്ങൾക്കിടയിൽ അല്പസമയം ആനന്ദമാക്കാൻ ഒരുങ്ങി കഴിഞ്ഞു ആഡംബര ബോട്ടുകൾ, നേരത്തെ ജലയാത്രയ്ക്കായി ആലപ്പുഴ വരെ യാത്ര ചെയ്യേണ്ടിരിന്നുവർക്ക് ഇനി അതിനേക്കാൾ മനോഹര സൗകര്യങ്ങൾ ഒരുക്കി തീർക്കുകയാണ് ഇവിടെ നമ്മുടെ കോഴിക്കോട് ടീം ക്വീൻ ഓഫ് ചാലിയാർ. കോഴിക്കോട്ടെ ചെറുവണ്ണൂർ ജംഗ്ഷനിൽ നിന്നും കൊളത്തറ റോഡിലൂടെ ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ – വാട്ടർ സ്പോട്ട് എന്ന ജട്ടിയാണ് ഈ ഹൗസ് ബോട്ടിന്റെ ആഗമന- നിഗമന […]

തോട്ടില്‍ മത്സ്യങ്ങള്‍ ചത്ത് പൊങ്ങിയ സംഭവം; ആരോഗ്യ വകുപ്പ് പരിശോദന നടത്തി

കുന്നമംഗലം: പൈങ്ങോട്ടുപുറം തോട്ടില്‍ വെള്ളത്തിന് നിറം മാറുകയും മത്സ്യങ്ങള്‍ ചത്ത് പൊങ്ങുകയും ചെയ്ത സംഭവത്തില്‍ ആരോഗ്യ വകുപ്പ് പരിശോധന നടത്തി. വെള്ളം ഒഴുകി വരുന്ന പല ഭാഗങ്ങളിലും ചെടികളും പുല്ലുകളും മറ്റും കരിഞ്ഞ നിലയിലാണ്. തോട്ടിലെ വെള്ളത്തില്‍ വലിയ തോതില്‍ മാലിന്യ സാന്നിധ്യം മൂലം ഓക്‌സിജന്റെ അളവ് കുറഞ്ഞതാണ് പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയത് എന്ന നിഗമനത്തിലാണ് അധികൃതര്‍. പെരിങ്ങൊളം മുതല്‍ ഭാഗങ്ങളില്‍ സ്ഥാപനങ്ങളില്‍ നിന്നും മറ്റും മാലിന്യ അവശിഷ്ടങ്ങള്‍ ഒഴുക്കി വിട്ടതായും മഴയില്‍ മാലിന്യങ്ങള്‍ തോട്ടില്‍ കലര്‍ന്നതായും നാട്ടുകാര്‍ […]

error: Protected Content !!